പേര നിറച്ച് കായ്ക്കാൻ ഇതൊന്നു പരീക്ഷിച്ചു നോക്കൂ; രണ്ടു മാസം കൊണ്ട് കായ്ക്കും; ഈ ഒരു കാര്യം മാത്രം…
Pera Cultivation Tips : പേരയ്ക്ക ആരോഗ്യഗുണങ്ങൾ നിറഞ്ഞ ഒരു പഴമായി എല്ലാവർക്കും സുപരിചിതമാണ്. വിറ്റാമിൻ സി, ഫൈബർ, ആന്റിഓക്സിഡന്റുകൾ തുടങ്ങിയ നിരവധി പോഷകഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ പേരയ്ക്കയ്ക്ക് ഭക്ഷണക്രമത്തിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ട്.!-->…