എത്ര കിലോ സവാളയും ഞൊടിയിടയിൽ വറുത്തെടുക്കാം; എണ്ണയില്ലാതെ സവാള ഇങ്ങനെ വരുത്തുനോക്കൂ; കിടിലൻ ടിപ്പ്…
How to Make Crispy Onions Without Oil : ബിരിയാണി, ചിക്കൻ കറി, മട്ടൻ കറി തുടങ്ങി നിരവധി വിഭവങ്ങളുടെ രുചി വർധിപ്പിക്കുന്ന പ്രധാന ചേരുവകളിൽ ഒന്നാണ് ബ്രൗൺ നിറത്തിൽ വറുത്തെടുത്ത സവാള. എണ്ണയിൽ നന്നായി വറുത്ത സവാള വിഭവങ്ങൾക്ക് പ്രത്യേക മണവും!-->…