വിഷു സ്പെഷ്യൽ പഴം പച്ചടി ഇങ്ങനെ തയ്യാറാക്കാം

Vishu 2024 special banana pachadi :പഴം കൊണ്ട് നല്ല മധുരമുള്ള ഒരു പഴം പച്ചടി തയ്യാറാക്കാം . വളരെ എളുപ്പമുണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പച്ചടിയാണ് എല്ലാവർക്കും. ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം നേന്ത്രപ്പഴം നല്ലപോലെ ചെറിയ കഷണങ്ങളായിട്ടും മുറിച്ചെടുത്ത് അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് അതിലേക്ക് നേന്ത്രപ്പഴം ചേർത്ത് കൊടുക്കണം .

ശേഷം കുറച്ചു മഞ്ഞപ്പൊടി ഉപ്പും ചേർത്ത് നന്നായി ഉപയോഗിച്ചതിന് ശേഷം തേങ്ങാ പച്ചമുളക് ജീരകം മഞ്ഞൾപൊടി നന്നായിട്ട് അരച്ച് അതിലേക്ക് ഒഴിച്ച് കൊടുത്ത് നന്നായിട്ട് കുറുകി കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക. അടുത്തതായി ചെയ്യേണ്ടത് അതിലേക്ക് ചേർക്കേണ്ട മറ്റു ചേരുവകൾ ഇതൊക്കെയാണ്

അതിലേക്ക് വേണേൽ വറുത്തരച്ച കടുക് ചുവന്ന മുളക് കറിവേപ്പില ചേർത്ത് കൊടുത്ത് ഇതിലേക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ് വളരെ ഹെൽത്തിയായിട്ട് തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാകും

തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈയൊരു പച്ചടി നമ്മുടെ സദ്യയ്ക്ക് വീളമ്പാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.കാണാം വീഡിയോ

Also Read :തണ്ണിമത്തൻ ജ്യൂസ് ഈ രുചിയിൽ ഇങ്ങനെ തയ്യാറാക്കാം

You might also like