തണ്ണിമത്തൻ തോരൻ തയ്യാറാക്കാം
About Watermelon Thoran
തണ്ണിമത്തൻ കൊണ്ട് തോരൻ ഉണ്ടാക്കാം എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ?ഒട്ടും തന്നെ വിശ്വസിക്കാൻ ആവില്ല, കാരണം തണ്ണിമത്തൻ നമ്മൾ വെറുതെ കഴിക്കും, കൂടാതെ തോട് കളയും എന്നതാണ് ചെയ്യാറുള്ളത്. തോട് കളയാതെ!-->!-->!-->…