മീൻ ഫ്രൈ രുചിയിൽ വഴുതന ഫ്രൈ തയ്യാറാക്കാം
About Homemade vazhuthananga fry
വറുത്ത മീനിന്റെ രുചിയിൽ തന്നെ വഴുതന ഇതുപോലെ ഫ്രൈ ചെയ്തു എടുക്കാം. വിശ്വാസം വരുന്നില്ലേ, വീട്ടിൽ ഇങ്ങനെ തയ്യാറാക്കി എടുക്കാം, ഇത്ര രുചികരമായിട്ടുള്ള ഈ ഒരു വഴുതന ഫ്രൈ തയ്യാറാക്കുന്നതിനായിട്ട് എന്തെല്ലാം!-->!-->!-->…