രുചിയാരും മറക്കില്ല,ഉപ്പുമാവ് ഇങ്ങനെ തയ്യാറാക്കാം
About Homemade Uppumavu
റവ കൊണ്ടുള്ള ഈ ഒരു ഉപ്പുമാവ് ഇനി വീട്ടിൽ ഉണ്ടാക്കാൻ അറിയില്ലയെന്നൊക്കെ ഇനി ആരും പറയില്ല, അത്രയും രുചികരമാണ് ഈ ഒരു റെസിപ്പി. ഇത് നമുക്ക് ഉണ്ടാക്കിയെടുക്കുന്നതിന്റെ വ്യത്യസ്തത കൊണ്ട് തന്നെ പല രീതിയിൽ ഉണ്ടാക്കാം.!-->!-->!-->…