ഉണ്ണിയപ്പം തയ്യാറാക്കാം, അരിപ്പൊടി മാത്രം വീട്ടിൽ ധാരാളം
About Unniyappam Recipe With Rice Flour
അരിപ്പൊടി കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ണിയപ്പം ഉണ്ടാക്കിയെടുക്കാം. ഉണ്ണിയപ്പം സാധാരണ ഉണ്ടാക്കുന്ന സമയത്ത് അരി നല്ലപോലെ കുതിർത്ത് അതിനെ ഒരുപാട് സമയം എടുത്താണ് ഉണ്ടാക്കിയെടുക്കുന്നത്!-->!-->!-->…