തേങ്ങ അരച്ച് നല്ല കുറുകിയ മീൻ കറി തയ്യാറാക്കാം
About Tasty Thenga Aracha Meen Curry
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട കറികളിൽ ഒന്നുതന്നെയാണത് മീൻ കറി, ഈ ഒരു കറി തയ്യാറാക്കുന്നത് പല രീതിയിലാണ് .മുളകിട്ട ടേസ്റ്റി മീൻ കറി വീടുകളിൽ തയ്യാറാക്കുന്നവരുണ്ട് , തേങ്ങ അരച്ച് മീൻ കറി!-->!-->!-->…