ചിക്കൻ ഫ്രൈ തട്ടുകടയിലെ പോലെ വീട്ടിൽ തയ്യാറാക്കാം
About Thattukada Style Chicken Fry
തട്ടുകടയിലെ പോലെ രുചികരമായ ചിക്കൻ ഫ്രൈ നമുക്ക് വീട്ടിൽ എളുപ്പം തയ്യാറാക്കാം. ഇത് വേറെ ലെവൽ തന്നെയാണ്,ഇത് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ ഉള്ളൂ. അത് എന്തെല്ലാമെന്ന്!-->!-->!-->…