പൊരിച്ച പത്തിരി വീട്ടിൽ തയ്യാറാക്കാം
About Poricha pathiri kerala style Recipe
പൊരിച്ച പത്തിരി നല്ല ക്രിസ്പി ആയിട്ട് രുചികരമായിട്ടു ഉണ്ടാക്കാം. വിശ്വാസം വരുന്നില്ലേ, വീട്ടിലും ഇങ്ങനെ ഉണ്ടാക്കാം. പൊരിച്ച പത്തിരി ഒരു മലബാർ വിഭവമാണ്,ഇത് നമുക്ക് രാവിലെ ബ്രേക്ഫാസ്റ്റ് ആയിട്ടോ!-->!-->!-->…