പനീർ ബട്ടർ മസാല തയ്യാറാക്കാം
About Restaurant style paneer butter recipe
നമ്മൾ എപ്പോഴും റസ്റ്റോറന്റ് പോയാലും വാങ്ങി കഴിക്കുന്ന ഒന്നാണ് പനീർ ബട്ടർ മസാല ,ഇത് നമ്മൾ ചപ്പാത്തിയുടെ കൂടെയും ഒപ്പം തന്നെ റൊട്ടിയുടെ കൂടെയുമൊക്കെ കഴിക്കുന്ന നോർത്ത് ഇന്ത്യയിലെ വളരെ ഫേമസ്…