ഓട്സ് ഉപ്പുമാവ് തയ്യാറാക്കാം
About Oats Uppumavu Breakfast recipe
രാവിലത്തെ ബ്രേക്ഫാസ്റ്റ് എന്ന് പറയുന്നത് വീട്ടമ്മമാർക്ക് എന്നും ഒരു ചോദ്യചിഹ്നം തന്നെയാണ്. പ്രത്യേകിച്ച് ജോലിക്ക് പോകുന്നവരുടെ കാര്യം പറയുകയേ വേണ്ട. മാവരച്ചു വയ്ക്കാൻ മറന്നു പോയാൽ അല്ലെങ്കിൽ ഒരു!-->!-->!-->…