ഹോട്ടലിലെ രുചിയിൽ നൂൽ പൊറോട്ട വീട്ടിലും തയ്യാറാക്കാം
About Perfect Nool Parotta recipe
പൊറോട്ട എല്ലാവർക്കും ഇഷ്ടമാണ് പക്ഷേ പലർക്കും പൊറോട്ട വളരെ സോഫ്റ്റ് ആയിരിക്കണം, കുറച്ച് അധികം ലേയർ ഉണ്ടെങ്കിൽ അതിനെ നമ്മൾ നൂൽ പൊറോട്ട എന്ന് പറയും നൂല് പോലെ നമുക്ക് എടുക്കാൻ പറ്റുന്ന പൊറോട്ടയെ നൂൽ പൊറോട്ട!-->!-->!-->…