ഗോതമ്പുപൊടിയുണ്ടോ, തയ്യാറാക്കാം രുചികരമായ ജിലേബി
About Instant jilebi recipe
ജിലേബി ഇഷ്ടമല്ലാത്തവർ ആരാണുള്ളത്. ഷുഗർ പ്രശ്നം ഉള്ളവർ പോലും മനസ്സിൽ ആഗ്രഹിക്കുണ്ടാകും, ജിലേബി ഒരെണ്ണമൊക്കെ കഴിക്കാല്ലോയെന്നൊക്കെ. എന്നാൽ കേൾക്കുമ്പോൾ ഒരൽപ്പം കൗതുകം തോന്നുന്ന രീതിയിൽ നമുക്ക് വീട്ടിൽ ജിലേബി!-->!-->!-->…