ചെറുപയർ പായസം തയ്യാറാക്കാം
About Cherupayar Parippu Payasam Recipe
ചെറുപയർ പായസം അതിന്റെ ഒറിജിനൽ സ്വാദ് അറിയണം എങ്കിൽ ഇതുപോലെ ഉണ്ടാക്കണം.വീട്ടിൽ ചെറുപയർ പായസം ഇങ്ങനെ ഉണ്ടാക്കി എടുക്കാനായി അധികം സമയമൊന്നും വേണ്ട,നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട പ്രിയങ്കരം ആയിട്ടുള്ള!-->!-->!-->…