സദ്യ സ്പെഷ്യൽ അവിയൽ വീട്ടിൽ തയ്യാറാക്കാം
About Tasty Sadya Special Avial Recipe
സദ്യയിലെ പോലെ അവിയൽ വീട്ടിലും നമുക്ക് പെർഫെക്റ്റ് ആയിട്ട് ഉണ്ടാക്കിയെടുക്കാൻ ഇതുപോലെയൊക്കെ വേണം ചെയ്യേണ്ടത്. കറികളിൽ ഏറ്റവും ഹെൽത്തി ആയ ആ വിഭവം ഒരിക്കലും ഒഴിച്ചുകൂടാൻ പറ്റാത്തതും കേരളത്തിലെ ഏറ്റവും!-->!-->!-->…