കൊതിയൂറും രുചിയിൽ അവൽ മിൽക്ക് തയ്യാറാക്കാം
About Simple Aval Milk Recipe
നമ്മുടെ വീടുകളിൽ തന്നെ പെട്ടെന്നുണ്ടാക്കാൻ പറ്റുന്നതും അതുപോലെതന്നെ വളരെ എളുപ്പത്തിൽ നമുക്ക് ശരീരത്തിൽ ദഹിക്കുന്നതും ആയിട്ടുള്ളതും ഒരു ഭക്ഷണം പോലെ കഴിക്കാനും കുടിക്കാനും പറ്റുന്ന ഒന്നാണ് അവൽ മിൽക്ക്. ഇത്!-->!-->!-->…