മുട്ട ചേർത്തൊരു ഇങ്ങനെ ഗോതമ്പ് പുട്ട് തയ്യാറാക്കാം

Super Delicious Soft Wheat Egg Puttu:മുട്ട ചേർത്ത് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ഗോതമ്പ് പൊട്ട് തയ്യാറാക്കാൻ വളരെ രുചികരമായ ഒരു ഗോതമ്പ് തയ്യാറാക്കാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും നമുക്ക് ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന കറി ഒന്നുമില്ലാതെ തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ഗോതമ്പ് പുട്ട് വളരെ രുചികരമായിട്ട് നമുക്ക് കഴിക്കാൻ സാധിക്കും

Ingredients Of Super Delicious Soft Wheat Egg Puttu

  • ഗോതമ്പ് മാവ് – 2 കപ്പ്
  • മുട്ട – 4
  • ഉപ്പ്
  • വെള്ളം – ആവശ്യത്തിന്
  • നെയ്യ് – 2 ടീസ്പൂൺ
  • തേങ്ങ ചിരകിയത് – 3/4 കപ്പ്
  • സവാള ചെറുതായി അരിഞ്ഞത് – 1/4 കപ്പ്
  • പച്ചമുളക്
  • കറിവേപ്പില

അതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഗോതമ്പ് പുട്ട് തയ്യാറാക്കുന്നതിനുള്ള മാവ് കുഴച്ചതിനു ശേഷം ആ മാവ് പുട്ടുകുറ്റിയിലേക്ക് ഒരു മസാല ഉണ്ടാക്കിയെടുത്തിട്ടുണ്ട് അതെങ്ങനെയാണ് എന്നുള്ളത് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഈ മസാലയെ പുട്ടിന് ഇടയ്ക്ക് നിറച്ചു കൊടുത്തതിനു ശേഷം വീണ്ടും തേങ്ങ ചേർത്ത് വീണ്ടും പൊട്ടി പൊട്ടി ചേർത്ത് വീണ്ടും ഈ ഒരു മസാല ചേർത്ത് കൊടുത്ത് വേവിച്ചെടുക്കുകയാണ് ചെയ്യേണ്ടത്.

എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ബ്രേക്ക്ഫാസ്റ്റ് സമയത്ത് മാത്രമല്ല ഏത് സമയത്തും കഴിക്കാൻ വളരെ നല്ലതാണ് ഇത് കഴിക്കാനും സാധിക്കും. വീഡിയോ

Also Read :തക്കാളി യും തേങ്ങാപ്പീരയും അരച്ച ചട്നി ഇങ്ങനെ തയ്യാറാക്കാം

You might also like