ചിക്കൻ ഒരുതവണ ഇങ്ങനെ ഫ്രൈ ചെയ്ത് നോക്കൂ
Special Tasty Chicken Fry :നല്ല എരിവുള്ള ചിക്കൻ ഫ്രൈ തയ്യാറാക്കി എടുക്കാം ഇത് ഇത്രമാത്രം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതിന്റെ മസാല അറിയാം. കുരുമുളകും അതുപോലെ മുളകുപൊടിയും ഒക്കെ ചേർത്തിട്ട് ഒരു പ്രത്യേക രീതിയിലാണ് മസാല ഉണ്ടാക്കിയെടുക്കുന്നത്.ഈ ചേരുവ കൂടി ചേർത്ത് ചിക്കൻ ഒരുതവണ ഇങ്ങനെ ഫ്രൈ ചെയ്ത് നോക്കൂ
ആവശ്യമായ ചേരുവകൾ
- ചിക്കൻ – 500 ഗ്രാം
- കാശ്മീരി മുളകുപൊടി – 1 1/2 ടീസ്പൂൺ
- മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
- ഗരം മസാല/ ചിക്കൻ മസാല – 1/4 ടീസ്പൂൺ
- ഉപ്പ്
- വിനാഗിരി / നാരങ്ങ നീര് – 1 ടീസ്പൂൺ
- എണ്ണ
തയ്യാറാക്കുന്ന രീതി
- ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് കോൺഫ്ലവറും അതിലേക്ക് മുളകുപൊടി കാശ്മീരി മുളകുപൊടി കുരുമുളകുപൊടി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് അരച്ചത് അങ്ങനെ പലതരം ചെരുവകൾ ചേർത്ത് കൊടുത്ത് നല്ലപോലെ കുഴച്ചെടുത്ത്
- കുറച്ചു സമയം അടച്ചു വയ്ക്കുക അതിനുശേഷം തയ്യാറാക്കി എടുക്കേണ്ടത് വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്. മസാല എല്ലാം ചിക്കനിലേക്ക് പിടിച്ചതിനു ശേഷം മാത്രമേ ഇതിന് വറുത്തെടുക്കാൻ പാടുള്ളൂ.
- കുറച്ചു കോൺഫ്ലവർ അരിപ്പൊടി കൂടി ചേർത്ത് കൊടുത്താണ് ഈ ഒരു മസാല തയ്യാറാക്കി എടുക്കുന്നത് അതിനുശേഷം ഇതെല്ലാം തേച്ചുപിടിപ്പിച്ച് കുറച്ചു സമയം കഴിയുമ്പോൾ നമുക്ക് ചീനച്ചട്ടി ഒഴിച്ചു കൊടുത്തു ചിക്കൻ അതിലേക്ക് ഫ്രൈ ചെയ്തെടുക്കാവുന്നതാണ് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് വളരെ രുചികരമായിട്ടുള്ള ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്ന ഒന്നു കൂടിയാണ്
- കാണാം ഈ ചേരുവ കൂടി ചേർത്ത് ചിക്കൻ ഒരുതവണ ഫ്രൈ ചെയ്ത് നോക്കൂന്ന സീക്രെട്ട് ,കാണാം വീഡിയോ
Also Read :ബ്രെഡ് കൊണ്ട് രുചികരമായ പലഹാരം തയ്യാറാക്കാം