About Simple Tender Coconut Payasam
രുചികരമായ ഇളനീർ പായസം തയ്യാറാക്കാം.വളരെ രുചികരമായിട്ട് ഹെൽത്തിയായിട്ട് ടെസ്റ്റ് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ഇളനീർ പായസം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും അതുപോലെ ഹെൽത്ത് കഴിക്കാൻ പറ്റുന്ന ഒന്നാണ് വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്.
Ingredients Of Simple Tender Coconut Payasam
- ഇളംതേങ്ങ -3 എണ്ണം
- ബാഷ്പീകരിച്ച പാൽ – 1/4 കപ്പ്
- പഞ്ചസാര – 3 ടീസ്പൂൺ
- പശുവിൻ പാൽ- 1/2 ലി
- കട്ടിയുള്ള തേങ്ങാപ്പാൽ
- തേങ്ങാവെള്ളം -/1/2 കപ്പ്
- കശുവണ്ടി
Learn How To Make Simple Tender Coconut Payasam
നിങ്ങൾക്ക് അത്രയധികം ഇഷ്ടവും ടേസ്റ്റിയുമായി കഴിക്കാൻ പറ്റുന്ന ആദ്യം ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് പാല് ചേർത്ത് പാല് നന്നായിട്ട് ചൂടായി കഴിയുമ്പോൾ അതിലേക്ക് പഞ്ചസാരയും ചേർത്ത് കൊടുത്ത് ഒപ്പം തന്നെ ഇളനീരിന്റെ കാമ്പ് അരച്ചതും കൂടി ചേർത്തുകൊടുത്തതിനുശേഷം അടുത്തതായി നമുക്ക് ഇതിലേക്ക് ഇളനീര് വല്ലതും ചേർത്ത് നന്നായിട്ട് തിളപ്പിച്ച് കുറുക്കിയെടുക്കണം ഇതിലേക്ക് ചൗരി വേണമെങ്കിൽ ചേർത്തുകൊടുക്കാവുന്നതാണ്
വളരെയധികം ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു പായസം എല്ലാവർക്കും ഈ ഒരു പായസം ഇഷ്ടമാവുകയും ചെയ്തു നല്ല വെള്ള നിറത്തിലുള്ള നല്ല പഞ്ഞി പോലെ അത്രയും സോഫ്റ്റ് ആയിട്ടുള്ള ഒന്നാണ് ഈ ഒരു പായസം . വീഡിയോ
Also Read :തക്കാളി ചട്നി രുചികരമായി ഇങ്ങനെ തയ്യാറാക്കാം