Simple Moru Curry Recipe:എളുപ്പത്തിൽ ഒരു മോരുകറി തയ്യാറാകാം . രണ്ട് മിനിറ്റ് മാത്രം മതി ഒരു മോരുകറി തയ്യാറാക്കാനായിട്ട് ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന രുചികരമായ ഒരു മോരുകറി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് മോരു കറി ഉണ്ടാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത്.
ഒരു ചട്ടി വെച്ച് ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില ചേർത്ത് നന്നായി പൊട്ടിച്ചതിനുശേഷം അതിലേക്ക് നമുക്ക് കുറച്ച് തേങ്ങ പച്ചമുളക് ജീരകം മഞ്ഞൾപൊടി എന്നിവ വരച്ചത് കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് തിളപ്പിച്ച് കുറുക്കിയതിനു ശേഷം അതിലേക്ക് നല്ല കട്ടിയുള്ള തൈരും മിക്സിയിൽ അടിച്ചതിനുശേഷം ഇതിലേക്ക് ഒഴിച്ച് കൊടുക്കണം.
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന മോരുകറിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കി എടുക്കാൻ പറ്റുന്ന രുചികമായ ഒരു മോരുകളുടെ റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Also Read :രുചികരമായ മുറുക്ക് ഇങ്ങനെ തയ്യാറാക്കാം