വറുത്തരച്ച സാമ്പാർ സ്വാദോടെ തയ്യാറാക്കാം
വറുത്തരച്ച സാമ്പാറിന്റെ രുചി ഒന്ന് വേറെ തന്നെയാണ് ഇതിനൊരു കാരണമുണ്ട് ,അത്രത്തോളം നന്നായിട്ടാണ് നമ്മൾ തേങ്ങയും മറ്റു മസാലകളും വറുത്തരച്ചിട്ടാണ് ഇതിലേക്ക് ചേർക്കുന്നത്. പല നാടുകളിലും പല രീതിയിലാണ് സാമ്പാർ തയ്യാറാക്കുന്നത് ,പൊടികൾ മാത്രം!-->…