ഇത്രയും രുചിയിൽ നെല്ലിക്ക അച്ചാർ തയ്യാറാക്കാം
Nellikka Achar Recipe:നെല്ലിക്ക ഇത്രയും രുചിയിൽ നിങ്ങൾ ഒരിക്കലും കഴിച്ചിട്ടുണ്ടാവില്ല. വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ ഒന്നാണിത്. ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒരു അച്ചാറിന്റെ റെസിപ്പി കൊടുത്തിട്ടുണ്ട് ഈ വീഡിയോ തയ്യാറാക്കുന്നത് നെല്ലിക്ക നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം നമുക്ക് ആവിയിൽ വേവിച്ചെടുത്താൽ മതിയാവും
അതിനായിട്ട് പാത്രത്തിലേക്ക് നെല്ലിക്ക വച്ചുകൊടുത്ത് ആവശ്യത്തിന് വെള്ളം വച്ച് നല്ലപോലെ വേവിച്ചെടുക്കുക. അതിനുശേഷം നമുക്ക് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനും നല്ലെണ്ണ ഒഴിച്ച് കൊടുത്തു കടുക് ചുവന്ന മുളക് കറിവേപ്പില ചേർത്ത് കൊടുത്ത് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്തു കൊടുത്ത് അല്ലെങ്കിൽ നന്നായി ചതച്ചത് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് മഞ്ഞൾപൊടി മുളകുപൊടി കുറച്ച് ഉലുവപ്പൊടിയും ഒപ്പം തന്നെ കുറച്ച് കായപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക.
അതിനുശേഷം അതിലേക്ക് കുറച്ച് ശർക്കരയും ചേർത്ത് കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നെല്ലിക്ക നന്നായിട്ട് കുരു മാറ്റിയശേഷം ബാക്കി മാത്രം എടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം. ഇനിതെങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്
വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.കാണാം വിശദമായി ഈ വീഡിയോ
Also Read :ദോശ എളുപ്പം ഇങ്ങനെ വീട്ടിൽ തയ്യാറാക്കാം