About Soft Homemade Vattayappam Recipe
വീട്ടിൽ അരിപ്പൊടിയുണ്ടോ?എങ്കിൽഅരിപ്പൊടി കൊണ്ട് മാത്രം രുചികരമായ നല്ല പഞ്ഞി വട്ടയപ്പം തയ്യാറാക്കുവാനായി കഴിയും.പ്രഭാത ഭക്ഷണമായോ ,നാലുമണി പലഹാരമായോ നിങ്ങൾക്കും വീട്ടിൽ തയ്യാറാക്കാം ഇങ്ങനെ രുചികരവും അതുപോലെ എല്ലാവർക്കും ഇഷ്ടമാകുന്ന വട്ടയപ്പം
Ingredients Of Soft Homemade Vattayappam Recipe
- അരിപ്പൊടി – 4 കപ്പ് (240 മില്ലി)
- വെള്ളം
- പാൽ – 500 മില്ലി (തിളപ്പിച്ചത്/തിളപ്പിക്കാത്തത്)
- റവ- 3 ടീസ്പൂൺ
- യീസ്റ്റ് – 1/2 ടീസ്പൂൺ
- ഏലക്ക പൊടി – 1 ടീസ്പൂൺ
- തേങ്ങ – ഒരു പിടി (ഓപ്ഷണൽ)
- ഉപ്പ് പാകത്തിന്
- പഞ്ചസാര – 8-10 ടീസ്പൂൺ
Learn How to make Soft Homemade Vattayappam Recipe
ഇപ്രകാരം നമുക്ക് ഉണ്ടാക്കിയെടുക്കാൻ അരിപ്പൊടി നല്ലപോലെ വെള്ളത്തിൽ കുതിർത്തെടുത്തതിനുശേഷം അതിനെ മിക്സിയുടെ ജാറിൽ ഇട്ട് കൊടുത്ത് അതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് ആവശ്യത്തിന് പഞ്ചസാരയും ചേർത്തു വെള്ളത്തിൽ കലക്കി ചേർത്ത് കൊടുത്തു ഉപ്പും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിനെ നമുക്കൊന്ന് പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കാൻ നല്ലപോലെ ഇതൊന്നു അരച്ചുവച്ചതിനുശേഷം നന്നായിട്ട് തന്നെ കലക്കി എടുക്കണം
അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാൻ നല്ലപോലെ പൊങ്ങി വന്നതിനു ശേഷം ഇത് നമുക്ക് ഒരു പാത്രത്തിലേക്ക് നെയ്യ് തടവിശേഷം മാവ് ഒഴിച്ചു കൊടുത്തു ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്, ഇങ്ങനെ തയ്യാറാക്കി എടുത്താൽ വീട്ടിൽ ഇതിനായി അരി കുതിർക്കേണ്ട ആവശ്യമില്ല, അരിപ്പൊടി മാത്രം മതി. അതായത് അത്രയും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. കൂടുതൽ വിശദമായി അറിയുവാൻ ഈ വീഡിയോ മുഴുവൻ കാണുക.
Tips In Making Soft Homemade Vattayappam Recipe
- മികച്ച ഫലങ്ങൾക്കായി ചെറുധാന്യ അരി ഉപയോഗിക്കുക.
- യീസ്റ്റ് അളവ് ക്രമീകരിക്കുക.
- ബാറ്റർ ഓവർമിക്സ് ചെയ്യരുത്.
- അധികം സ്വാദിനും തേങ്ങാപ്പാൽ ഉപയോഗിക്കുക
Also Read :കോഴിക്കോടൻ സ്പെഷ്യൽ ചിക്കൻ ബിരിയാണി വീട്ടിൽ തയ്യാറാക്കാം