About onion chamanthi
ഇതുപോലെ ഒരു സ്പെഷ്യൽ ആയിട്ടുള്ള ഉള്ളി ചമ്മന്തി തയ്യാറാക്കിയാൽ ഇത് മാത്രം മതി നമുക്ക് ഏതുസമയത്തും കഴിക്കാനായിട്ട്.സ്പെഷ്യൽ ഉള്ളി ചമ്മന്തി തയ്യാറാക്കുന്നതിനായിട്ട് എന്തെല്ലാം ചെയ്യണം, വിശദമായി അറിയാം.
Ingredients Of onion chamanthi
- എണ്ണ – 1 ടീസ്പൂൺ
- ഉള്ളി-2
- വെളുത്തുള്ളി – 3/4 ടീസ്പൂൺ
- ചുവന്ന മുളക് – 4
- ഉപ്പ് – 1/2 ടീസ്പൂൺ
- പുളി-1/2 ടീസ്പൂൺ
- വെള്ളം – 1/4 കപ്പ്
- എണ്ണ – 1 ടീസ്പൂൺ
- കടുക് – 1/2 ടീസ്പൂൺ
- ഉറാദ് പയർ -1/4 ടീസ്പൂൺ
- കുറച്ച് കറിവേപ്പില
Learn How to make onion chamanthi
ആദ്യമേ പറയട്ടെ,ചെറിയ ഉള്ളിയാണ് ഇവിടെ എടുത്തിട്ടുള്ളത് ചെറിയ ഉള്ളി കൊണ്ടാണ് ഈ ചമ്മന്തി തയ്യാറാക്കി എടുക്കുന്നത്. ചെറിയ ഉള്ളിക്കൊപ്പം തന്നെ ആവശ്യത്തിന് ചുവന്ന മുളകും അതിന്റെ ഒപ്പം തന്നെ കറിവേപ്പിലയും പുളിയും ഒക്കെ നല്ലപോലെ നല്ലപോലെ ഒന്ന് വറുത്തെടുത്തതിനുശേഷം ഇതിനെ നമുക്ക് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത് നന്നായിട്ടൊന്ന് അരച്ചെടുക്കുക
അതിനുശേഷം ഇതിനെ ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്തു ഇതിലേക്ക് കടുക് താളിച്ചു ഒഴിച്ചു കൊടുക്കാം ഒരു പാൻ വച്ച് കൊടുത്തു കടുക് ചുവന്ന മുളക് കറിവേപ്പിലയും ചേർത്തു കൊടുത്തതിനു ശേഷം അതിന് വാർത്ത ഈ ചമ്മന്തി ലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ് ഈയൊരു ചമ്മന്തി തയ്യാറാക്കുന്നതിനായിട്ട് അധിക സമയമെടുക്കുന്നില്ല.
ഇതിലേക്ക് നമുക്ക് ആകെ കുറച്ച് സാധനങ്ങൾ മാത്രമേ ചേർക്കുന്നുള്ളൂ ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കുക, എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ ഉണ്ടാക്കാം
Also Read :മത്തി മുളകിട്ടത് വീട്ടിൽ തയ്യാറാക്കാം