About mutton curry recipe
മട്ടൻ കറി ഇപ്രകാരം വളരെ അധികം രുചിയിൽ തയ്യാറാക്കാം, ഏതു നേരത്തും കഴിക്കാൻ ഇത് മാത്രം മതി, നമുക്ക് അറിയാം എപ്പോഴും എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് മട്ടൻ കറി,ചിക്കൻ കറിയേക്കാളും കൂടുതൽ പ്രിയം പലർക്കും മട്ടൻ കറിയോട് തന്നെയാണ്. എത്ര വില കൂടുതലായാലും നമ്മൾ മട്ടൻ കറി കടകളിൽ നിന്നും വാങ്ങി കഴിക്കാറുണ്ട് എന്നാൽ ഇനി അങ്ങനെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല നമുക്ക് വീട്ടിൽ തന്നെ വളരെ രുചികരമായി ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കും.
Learn How to make mutton curry recipe
ഈ ഒരു മട്ടൻ കറി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ,ഈ ഒരു മട്ടൻ കറി തയ്യാറാക്കാൻ മട്ടന് നല്ലപോലെ കഴുകി വൃത്തിയാക്കിയെടുത്ത് അതിലേക്ക് മസാല തേച്ചുപിടിപ്പിച്ച് അതിനെ നമുക്ക് കുറച്ചു നേരം റെസ്റ്റ് ചെയ്യാൻ വയ്ക്കാം അതിനായിട്ട് വയ്ക്കേണ്ടത് കുരുമുളകുപൊടി ആവശ്യത്തിന് മുളകുപൊടി കുറച്ച് തൈര് ആവശ്യത്തിന് ഉപ്പ് എന്നിവയൊക്കെയാണ്
ഇതെല്ലാം ചേർത്ത് നല്ലപോലെ കൈകൊണ്ട് കുഴച്ചെടുത്തതിന് ശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിനെ നമുക്ക് കുക്കറിലേക്ക് ആവശ്യത്തിന് സവാള തക്കാളി കുറച്ച് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവയെല്ലാം ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത അതിനുശേഷം അതിനുശേഷം നമുക്ക് ഇത് നല്ലപോലെ വഴറ്റിയെടുത്ത മസാല തയ്യാറാക്കി കഴിയുമ്പോൾ അതിലേക്ക് വെള്ളം കൂടി ഒഴിച്ച് കൊടുത്ത് നല്ലപോലെ വേവിച്ചെടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായ റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും, വീഡിയോ കൂടടി കണ്ട് മട്ടൻ കറി ഇങ്ങനെ ഉണ്ടാക്കി നോക്കണേ
Also Read These :മുട്ട ദോശ വീട്ടിൽ തയ്യാറാക്കാം
ചോക്ലേറ്റ് കേക്ക് വീട്ടിൽ തയ്യാറാക്കാം