മാങ്ങ കൊണ്ടൊരു ഈ വിഭവം തയ്യാറാക്കാം

Keralastyle Mango Recipe:ഒരിക്കലെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്കണം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നാണിത് ഈ ഒരു പ്രത്യേകത നമുക്ക് തയ്യാറാക്കുന്നതിനായിട്ട് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് നല്ലോണം ഒരു പാത്രത്തിലേക്ക് ഒഴിച്ചതിനു ശേഷം ഒരു ചീനച്ചട്ടിയിലേക്ക് ഒഴിക്കണം .

അതിനും ശേഷം നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് കടുക് ചുവന് മുളക് കറിവേപ്പില കുറച്ച് കടുകിന്റെ പൊടി കുറച്ച് കായപ്പൊടി എന്നിവ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് മുളകുപൊടിയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് ഇതിലേക്ക് മാങ്ങ ചേർത്ത് കൊടുക്കുകയാണ് ചെയ്യുന്നത്

ഇതിലേക്ക് നമുക്ക് മറ്റു വേറെ ഒന്നും ചേർത്തു കൊടുക്കേണ്ട ആവശ്യമില്ല മാങ്ങ ഇതിനൊപ്പം ചൂടാക്കി നല്ലപോലെ മസാല മിക്സ് ചെയ്ത് എടുക്കണം തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇതുപോലെ തയ്യാറാക്കി കഴിയുമ്പോൾ അത് കേടാവാതെ തന്നെ ഇരിക്കും വെള്ളം ശ്രദ്ധിക്കണം. വളരെ എളുപ്പത്തിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഈയൊരു വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്

ഈ ഒരു റെസിപ്പി നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് നിങ്ങൾക്ക് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.കാണാം വീഡിയോ

Also Read :എളുപ്പം നാടൻ ബീഫ് കാന്താരി റോസ്റ്റ് തയ്യാറാക്കാം

Mango Recipe