കല്ല്യാണ വീട്ടിലെ കാറ്ററിംഗ് സ്പെഷ്യൽ മീൻകറിയുടെ രഹസ്യം ഇതാണ് ,നല്ല കുറുകിയ ചാറോടു കൂടിയ മീൻകറി ഇങ്ങനെ തയ്യാറാക്കാം
Keralastyle Fish Curry Recipe :കല്യാണ മീൻകറി എല്ലാവരും കേട്ടിട്ടുണ്ടാവും വളരെ സ്പെഷ്യൽ ആയിട്ട് ഉണ്ടാക്കിയെടുക്കുന്ന വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു മീൻ കറി ഇതിനു വളരെ പ്രത്യേകതയുണ്ടെന്ന് പറയാൻ കാരണം ഈ ഒരു മീൻ കറിക്ക് മാത്രം ഒരു പ്രത്യേക രുചിയാണ് ഇത് കല്യാണം വീടുകളിൽ മാത്രമാണ് ഉണ്ടാവുക ഇത് കഴിക്കുന്ന സമയത്ത് നമുക്ക് പ്രത്യേകിച്ച് മനസ്സിലാകും എന്തൊക്കെയോ ചേരുവകളുടെ മസാലക്കൂട്ടുകളുടെ ആ ഒരു രുചി ഭേദം ഇതിൽ അറിയാൻ ആകുന്നുണ്ട്. ഇത് എന്തായിരിക്കും എന്നുള്ള ആ ഒരു ചിന്ത ഇപ്പോൾ കഴിയുകയാണ് ഇത് ഇവിടെ നമുക്ക് കല്യാണം രഹസ്യ കൂട്ട് വീഡിയോ ഇട്ട് തന്നെ കാണാൻ സാധിക്കുന്നതാണ്
അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് മീൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കാൻ ഏത് മീനാണ് ഉപയോഗിക്കുന്നത് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാം അതിനുശേഷം മീൻ വൃത്തിയാക്കി എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് നമുക്ക് വളരെ രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു മീൻ കറിക്ക് വേണ്ട മസാല തയ്യാറാക്കണം അതിനായിട്ട് തേങ്ങയും ഉലുവയും മുളകുപൊടിയും കാശ്മീരി മുളകുപൊടിയും അതിലേക്ക് കുറച്ച് ഇഞ്ചി പച്ചമുളക് എന്നിവ ചതച്ചത് ചേർത്തു കൊടുത്ത് നല്ലപോലെ ഒന്ന് വറുത്തതിന്ശേഷം അരച്ചെടുക്കുക.
ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കാം വെളിച്ചെണ്ണ ഒഴിക്കാൻ ശ്രദ്ധിക്കുക അതിനുശേഷം ഇതിലേക്ക് കടുക് പൊട്ടിച്ച് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് കൊടുത്ത് നന്നായിട്ട് വഴറ്റിയെടുത്തതിനുശേഷം ഇതിലേക്ക് സവാള ചെറുതായി അരിഞ്ഞത് കൂടി ചേർത്തു കൊടുത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുത്ത് അതിനെക്കുറിച്ച് ഉപ്പും കൂടി ചേർത്ത് കൊടുത്ത് അതിനുശേഷം നമ്മൾ തയ്യാറാക്കി വെച്ചിട്ടുള്ള അരപ്പ് കൂടി ചേർത്തു കൊടുക്കാം.
ഈ അരപ്പ് ഇതുപോലെ അല്ലാന്നുണ്ടെങ്കിൽ ഈ സമയത്ത് തേങ്ങ നന്നായി അരച്ചത് ചേർത്തതിനുശേഷം അതിലേക്ക് മുളകുപൊടിയും മല്ലിപ്പൊടിയും ഒക്കെ ചേർത്ത് കൊടുക്കാവുന്നതാണ് ഇതിലേക്ക് തന്നെ നമുക്ക് ആവശ്യത്തിന് മല്ലിപ്പൊടി ചേർത്ത് കൊടുത്ത് കുറച്ച് ഉലുവപ്പൊടിയും ചേർത്തു കൊടുത്തു നല്ലപോലെ വീണ്ടും വഴറ്റിയെടുത്ത് യോജിപ്പിച്ച് ഇതിലേക്ക് എണ്ണ തെളിഞ്ഞു വരുന്ന പാകമാകുമ്പോൾ അതിലേക്ക് പുളി വെള്ളവും ആവശ്യത്തിന് വെള്ളവും ഒഴിച്ചുകൊടുക്കുക അതിനുശേഷം ഇതിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള വൃത്തിയാക്കിയ മീന് കൂടി ചേർത്ത് കൊടുക്കുക. ഇത്രയും ചെയ്തു കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് കുറച്ച് കറിവേപ്പില ഇതിനു മുകളിൽ ഇട്ടുകൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് അടച്ചുവച്ച് ചെറിയ തീയിൽ എണ്ണ നന്നായി തെളിഞ്ഞു വരുന്നത് വരെ ഇത് തിളപ്പിച്ചു കൊണ്ടിരിക്കുക തിളച്ചു വറ്റി വരുന്നതാണ്
ഇതിന്റെ ഒരു ഭാഗം കറക്റ്റ് സ്വാദിൽ ഇത് കിട്ടുമ്പോൾ ഇതിന് നല്ലൊരു മണം ഉണ്ടാകും ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എത്രനേരം വഴറ്റിയെടുക്കണം എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് വിശദമായിട്ട് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വല്ലാത്തൊരു സ്വാദാണ് ഈ ഒരു മീൻ കറി നമുക്കും ഇത് മാത്രം മതി ഊണു കഴിക്കാനും കപ്പയുടെ കൂടെയും ഒക്കെ ഈ ഒരു മീൻ കറി വളരെ അധികം പ്രത്യേകതകൾ ഉണ്ടെന്ന് പറയാൻ കാരണം തന്നെ തയ്യാറാക്കുന്ന രീതിയാണ് അത് നിങ്ങൾ ഉറപ്പായിട്ടും കണ്ടു മനസ്സിലാക്കണം ഇത്രയധികം രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി യുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇനി ഒരിക്കലും നിങ്ങൾ കല്യാണം വീടുകൾ തിരഞ്ഞു പോകേണ്ട ആവശ്യമില്ല വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു മീൻ കറിയാണ് ഇത്.ഈ വീഡിയോ വിശദമായി കാണാൻ മറക്കല്ലേ
Also Read :ഹോട്ടൽ രുചിയിൽ ഗോബി മഞ്ചൂരിയൻ വീട്ടിൽ തയ്യാറാക്കാം