തണ്ണിമത്തൻ തോരൻ തയ്യാറാക്കാം

About Watermelon Thoran

തണ്ണിമത്തൻ കൊണ്ട് തോരൻ ഉണ്ടാക്കാം എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ?ഒട്ടും തന്നെ വിശ്വസിക്കാൻ ആവില്ല, കാരണം തണ്ണിമത്തൻ നമ്മൾ വെറുതെ കഴിക്കും, കൂടാതെ തോട് കളയും എന്നതാണ് ചെയ്യാറുള്ളത്. തോട് കളയാതെ അതിന്റെ പുറംഭാഗത്തെ പച്ച കളർ മുഴുവൻ നീക്കം ചെയ്തതിനുശേഷം തോരൻ ഉണ്ടാക്കാം, എങ്ങനെയാണെന്ന് അറിയാം.

Ingredients Of Watermelon Thoran

  • തണ്ണിമത്തൻ
  • നാളികേരം
  • കറിവേപ്പില
  • മഞ്ഞൾ
  • ജീരകം
  • ഷാലോട്ടുകൾ
  • ഉപ്പ്
Watermelon Thoran
Watermelon Thoran

Learn How to make

തോട് കളയാതെ അതിന്റെ പുറംഭാഗത്തെ പച്ച കളർ മുഴുവൻ നീക്കം ചെയ്ത ശേഷം അടുത്തതായിട്ട് നമുക്ക് ഇതിനെ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കണം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് മുളക് കറിവേപ്പില പച്ചമുളക് ചേർത്തുകൊടുത്ത് മഞ്ഞൾപൊടിയും ചേർത്തതിനുശേഷം കുറച്ചു മുളകുപൊടി ചതച്ചത് കൂടി ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് തേങ്ങ ചേർത്തുകൊടുത്ത് ഉപ്പും ചേർത്ത് അതിലേക്ക് തണ്ണിമത്തൻ ചെറുതായി അരിഞ്ഞത് കൂടി ചേർത്തു കൊടുത്ത് അടച്ചുവെച്ച് വേവിച്ചെടുക്കാവുന്നതാണ്.

വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു തോരനാണ് ഇത്. എല്ലാം വിശദമായി ഈ വീഡിയോയിൽ കൂടി കാണാം.

Also Read :റവ ഉപ്പുമാവ് വീട്ടിൽ തയ്യാറാക്കാം

You might also like