വറുത്തരച്ച ചിക്കൻ കറി തയ്യാറാക്കാം

About Varutharacha Chicken Curry 

വറുത്തരച്ച ചിക്കൻ കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ തീർച്ചയായിട്ടും ഇത് നിങ്ങൾക്ക് വളരെയധികം ഫേവറേറ്റ് ആയി മാറും. ചോറിന്റെ കൂടെ മാത്രമല്ല, വീട്ടിൽ ചപ്പാത്തിയുടെ കൂടെയും മറ്റ് ഏത് പലഹാരത്തിന്റെ കൂടെയും കഴിക്കാൻ ഇതുമാത്രം മതി,ഇതു ഉണ്ടാക്കിയെടുക്കുന്നതിന് ചെയ്യേണ്ട കാര്യങ്ങൾ വിശദമായി അറിയാം.

Learn How to make Varutharacha Chicken Curry 

ഇത്തരത്തിൽ തയ്യാറാക്കാൻ വേണ്ടി ആദ്യം വറുത്തരയ്ക്കുന്ന മസാല ഉണ്ടാക്കിയെടുക്കണം മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല ഒപ്പം തേങ്ങയും ചേർത്ത് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് നല്ലപോലെ വറുത്തെടുക്കുക . അതിനുശേഷം അരച്ചെടുക്കണം അതിനുശേഷം ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് പട്ട ഗ്രാമ്പു ഏലക്കയും ചേർത്ത് കൊടുത്തതിനുശേഷം ഈ വറുത്തരച്ച കൂട്ടുകൂടി അതിലേക്ക് ചേർത്തു കൊടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് അതിലേക്ക് ചിക്കൻ ചേർത്ത് കൊടുത്തു നല്ലപോലെ ഇതിനെ ഒന്ന് വേവിച്ച് കുറുക്കി എടുക്കണം.

എണ്ണ തെളിഞ്ഞു വരുന്നവരെ ഇത് കുറുകി വരുമ്പോൾ ഇതിലേക്ക് തേങ്ങാപ്പാൽ കൂടി ചേർത്തു കൊടുക്കാവുന്നതാണ് വറുത്തരച്ച കറി ആയതുകൊണ്ട് ആവശ്യത്തിന് കറിവേപ്പിലയും കുരുമുളകുപൊടിയും കൂടി ചേർത്തു കൊടുക്കാത്ത തയ്യാറാക്കുന്ന വിധം കൂടി കൊടുത്തിട്ടുണ്ട് ഈ വീഡിയോ കണ്ട് ഇതുപോലെ നിങ്ങൾക്ക് ഉണ്ടാക്കി നോക്കാവുന്നതാണ്. ചോറിന്റെ കൂടെയും ചപ്പാത്തി കുടിയും ഒക്കെ വളരെ രുചികരമായിട്ടുള്ള ഒരു കറി കൂടിയാണ്.വീഡിയോ കാണുക

Also Read :ഇറച്ചി ചോറ് കുക്കറിൽ എളുപ്പം തയ്യാറാക്കാം

സദ്യ സ്പെഷ്യൽ മാങ്ങ അച്ചാർ വീട്ടിൽ തയ്യാറാക്കാം

Varutharacha Chicken Curry