തക്കാളി ചട്ണി വീട്ടിൽ തയ്യാറാക്കാം
About Tasty Thakkali Chutney recipe
റസ്റ്റോറിൽ നിന്നും നമ്മൾ തക്കാളി ചമ്മന്തി കഴിക്കുന്ന സമയത്ത് അതിനൊരു പ്രത്യേക സ്വാദ് ഉണ്ടല്ലോയെന്ന് എല്ലാവരും ചിന്തിക്കാനുള്ളതാണ്, വീടുകളിൽ അത്രയും രുചി കിട്ടാറില്ല എന്നുള്ളതാണ് സത്യം.പക്ഷേ നമുക്ക് വീടുകളിലും അതുപോലെതന്നെ തയ്യാറാക്കി എടുക്കാനൽകുന്നതാണ്.എങ്ങനെയാണെന്ന് വിശദമായി അറിയാം
Learn How to make Tasty Thakkali Chutney recipe
ആദ്യമേ എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുകും ചുവന്നമ്പിലും കുറച്ച് ഇഞ്ചിയും ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ തക്കാളിയും ചേർത്ത് കൊടുത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കണം കുറച്ചു ചെറിയ ഉള്ളിയും കൂടി ചേർത്തു നന്നായി വഴറ്റി എടുത്തതിനുശേഷം അത് നല്ല പോലെ ഒന്ന് തണുത്തു കഴിയുമ്പോൾ മിക്സഡ് ജാറിൽ ഇട്ടുകൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുക്കുക
അതിലേക്ക് തന്നെ ഒപ്പം കുറച്ച് കറിവേപ്പിലയും കൂടി ചേർത്ത് അരച്ചെടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പി കൂടിയാണ് ഈ ഒരു തക്കാളി ചട്ണി. ഇത് തയ്യാറാക്കുന്ന സമയത്ത് ഇഞ്ചിയും പച്ചമുളകും നന്നായിട്ട് വഴറ്റി കിട്ടുന്നത് കൊണ്ടാണ് ഇത്രയധികം സ്വാദിഷ്ടമായിട്ട് മാറുന്നത്, തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ഇതുപോലെ തന്നെ തയ്യാറാക്കി നോക്കുക. വീഡിയോ കൂടി കാണുക.
Also Read :വറുത്തരച്ച ചിക്കൻ കറി തയ്യാറാക്കാം