10 മിനിറ്റിൽ ഫ്രൈഡ് റൈസ് തയ്യാറാക്കാം

About Tasty Fried rice

കടകളിൽ പോയി കഴിക്കുമ്പോൾ മാത്രമേ ഇത്രയും സ്വാദ് ഉണ്ടാകുമെന്ന് പറഞ്ഞിരുന്ന നാടൻ ഫ്രൈഡ് റൈസ് നമുക്ക് വീട്ടിലും തയ്യാറാക്കി എടുക്കാം. ഫ്രൈഡ് റൈസ് എളുപ്പത്തിൽ തയ്യാറാക്കുന്നതിനുള്ള രീതികൾ അറിയാം

Ingredients Of Tasty Fried rice

  • ബസ്മതി അരി – 2.12 കപ്പ്
  • കറുവപ്പട്ട – 1 ചെറിയ കഷണം
  • ഗ്രാമ്പൂ-7
  • ഏലം-8
  • എണ്ണ
  • ഉപ്പ്
  • നാരങ്ങ നീര് – 1 ടീസ്പൂൺ
  • ചൂടുവെള്ളം – 5 കപ്പ്
  • ഉള്ളി-1.1/2
  • പൈനാപ്പിൾ – 1/4 കപ്പ്
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് / ചതച്ചത് – 1 ടീസ്പൂൺ
  • കാരറ്റ്-1.1/2
  • ബീൻസ് -12

Learn How to make Tasty Fried rice

ആദ്യമേ അരി നല്ലപോലെ ഒന്ന് കഴുകി വൃത്തി ആക്കി എടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ചു നാരങ്ങാനീരും ചേർത്ത് അരി നല്ലപോലെ കുറച്ച് വെള്ളം ഒഴിച്ച് കുക്കറിൽ വേവിച്ചെടുക്കുക വെന്തതിനുശേഷം ഇനി ഫ്രൈഡ് റൈസ് തയ്യാറാക്കുന്നതിനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചുകൊടുത്തു വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് നല്ലപോലെ പച്ചമുളകും വഴറ്റിയതിനുശേഷം

അതിലേക്ക് ആവശ്യത്തിന് ബീൻസും കാരറ്റും കാപ്സിക്കും ചേർത്ത് വീണ്ടും വഴറ്റി യോജിപ്പിച്ച് എടുക്കാൻ വളരെ കുറച്ചു മാത്രം ഉപ്പും ചേർത്തു കൊടുത്തു നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം. അതിലേക്ക് ചില്ലി സോസും സോയ സോസും ടൊമാറ്റോ സോസും ചേർന്ന് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാം തയ്യാറാക്കാൻ വളരെ എളുപ്പമാണ്,വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന റെസിപ്പി നിങ്ങളും ട്രൈ ചെയ്യണം. വീഡിയോ മൊത്തം കാണുക.

Also Read :മാവ് കുഴച്ച് പരത്താതെ രുചിയൂറും ക്രീം ബണ്ണ് തയ്യാറാക്കാം

You might also like