10 മിനിറ്റിൽ നാലുമണി പലഹാരം ഇങ്ങനെ തയ്യാറാക്കാം

About Tasty Evening Snacks

നാലുമണിക്ക് കഴിക്കാൻ ഇതിലും മികച്ചതായ ഹെൽത്തിയായിട്ട് അടിപൊളിയായിട്ട് ഒരു പലഹാരം വേറെയില്ല എന്ന് തന്നെ പറയാം.അത്രയധികം രുചികരമായിട്ടുള്ള ഒരു പലഹാരമാണ് ഇന്ന് തയ്യാറാക്കി എടുക്കുന്നത്. അതിനായിട്ട് നമുക്ക് വേണ്ടത് എന്തെല്ലാമെന്ന് അറിയാം.

Learn How to make Tasty Evening Snacks

ആദ്യമേ എടുത്തു വെച്ചിട്ടുള്ള നേന്ത്രപ്പഴമാണ് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുത്ത് അതിലേക്ക് നേന്ത്രപ്പഴം ചെറിയ കഷണങ്ങളായി മുറിച്ചത് ചേർത്ത് കൊടുക്കേണ്ടത്. ശേഷമാണ് നല്ലപോലെ വഴറ്റിയെടുത്ത് ഇതിലേക്ക് തന്നെ തേങ്ങയും ചേർത്ത് അതും നന്നായിട്ടൊന്ന് വഴറ്റിയെടുത്തതിനുശേഷം ഇനി ഇതിലേക്ക് റവ ചേർത്ത് കൊടുത്ത ആവശ്യത്തിനു നെയ്യും ചേർത്ത് കുറച്ചു പഞ്ചസാര വേണമെങ്കിൽ ഈ സമയത്ത് ചേർത്തുകൊടുത്ത നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ഇതൊന്ന് കട്ടിലായി വന്നു കഴിയുമ്പോൾ നമുക്ക് ചെറിയ ഉരുളകളാക്കി എടുത്ത് ഇഡലി പാത്രത്തിലേക്ക് വെച്ച് കൊടുത്ത ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്.

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണല്ലോ ഇത്. എങ്ങനെ ഉണ്ടാക്കാമെന്ന് വീഡിയോ കൂടി കണ്ടാൽ മൊത്തം മനസ്സിലാകും. വീഡിയോ കാണുക

Also Read :വെള്ള കടല ഇതുപോലെ വെച്ചാൽ രുചിയാരും മറക്കില്ല

Evening SnacksTasty Evening Snacks
Comments (0)
Add Comment