ചിക്കൻ അച്ചാർ തയ്യാറാക്കാം
About Tasty Chicken Achar
നമ്മുക്ക് കടകളിൽ നിന്നും അടക്കം പലതരത്തിലുള്ള അച്ചാർ ലഭിക്കാറുണ്ട്, കഴിക്കാറുണ്ട് എങ്കിലും നമുക്ക് ചിക്കൻ കൊണ്ട് അച്ചാർ ഉണ്ടാക്കി കഴിഞ്ഞാൽ എല്ലാ ദിവസവും കഴിക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു റെസിപ്പി, എങ്ങനെ ഇപ്രകാരം രുചികരമായി ചിക്കൻ അച്ചാർ തയ്യാറാക്കാമെന്ന് വിശദമായി അറിയാം.
Ingredients Of Tasty Chicken Achar
- ചിക്കൻ – 500 ഗ്രാം
- വിനാഗിരി – 3/4 കപ്പ്
- വെളുത്തുള്ളി – 15 അല്ലി
- ഇഞ്ചി – 1 വലിയ കഷണം
- പച്ചമുളക്-10
- കറിവേപ്പില
- ഉപ്പ്
- മുളകുപൊടി – 1 1/2 ടീസ്പൂൺ
- മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
- അസഫോറ്റിഡ പൊടി – 1/4 ടീസ്പൂൺ കുറവ്
- ഉലുവ പൊടി – 1/4 ടീസ്പൂൺ കുറവ്
- കടുക് – 1/2 ടീസ്പൂൺ
- ഉലുവ-ഒരു നുള്ള്
- ചുവന്ന മുളക് – 4
- തിളപ്പിച്ച വെള്ളം – 2 കപ്പ്
- എണ്ണ
Learn How to make Tasty Chicken Achar
അച്ചാർ ഇങ്ങനെ തയ്യാറാക്കി എടുക്കുന്നതിന് ആകെ വേണ്ടത് 20 മിനിട്ടാണ്. ഇതുപോലെ നമ്മൾ ഉണ്ടാക്കിയെടുക്കുകയാണെന്നുണ്ടെങ്കിൽ എന്നും നമുക്ക് ചിക്കൻ കഴിക്കാൻ സാധിക്കും.ആദ്യം നമുക്ക് ചിക്കനിലേക്ക് മഞ്ഞൾപൊടി മുളകുപൊടി ഗരം മസാലയും ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അതിനെ ചിക്കനിലേക്ക് ചേർത്ത് യോജിപ്പിച്ചതിനു ശേഷം ആവശ്യത്തിന് എണ്ണ ഒരു പാനിലേക്ക് ഒഴിച്ചു കൊടുത്തതിനു ശേഷം ചിക്കൻ അതിലേക്ക് ഇട്ടുകൊടുത്ത നല്ലപോലെ ഇതിനെ ഒന്ന് വറുത്തെടുക്കണം
നന്നായി വറുത്തെടുത്തതിനുശേഷം മാത്രമേ ഇതിനെ നമുക്ക് മാറ്റാൻ പാടുള്ളൂ അതിനു ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് നമുക്ക് ആവശ്യത്തിന് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തു കൊടുത്ത് നന്നായിട്ട് വഴറ്റിയെടുത്തതിനുശേഷം അതിനെക്കുറിച്ച് മുളകുപൊടി മഞ്ഞൾപ്പൊടി ഗരം മസാല കുറച്ച് കായപ്പൊടി എന്നിവ ചേർത്ത് നന്നായിട്ട് മൂപ്പിച്ചതിനു ശേഷം ചിക്കൻ അതിലേക്ക് ചേർത്ത് കൊടുത്തു ഒട്ടും വെള്ളം ചേർക്കാതെ നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക
ഇത് നന്നായിട്ട് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ചെടുക്കുക ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും കുറച്ച് അധികം ചേർത്തു കൊടുക്കണം ഇനി എന്തൊക്കെയാണ് ചേർക്കുന്നത് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്. വീഡിയോ മൊത്തം കാണുക.
Also Read :ചിക്കൻ പെരട്ട് തയ്യാറാക്കാം
ബീഫ് മസാല വീട്ടിൽ തയ്യാറാക്കാം