About Kerala style Pork Roast
പോർക്ക് റോസ്റ്റ് ശരിക്കും മികച്ച രുചികരമായിട്ട് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ട ആവശ്യമുണ്ട് സാധാരണ നമ്മൾ ചിക്കനും മട്ടനും ഒക്കെ ഉണ്ടാക്കുന്ന പോലെയല്ല പോർക്ക് തയ്യാറാക്കി എടുക്കുന്നത്. അതിനായിട്ട് നമുക്ക്
കുറച്ച് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. എന്തെല്ലാമെന്ന് വിശദ രൂപത്തിൽ അറിയാം
Learn How to make Kerala style Pork Roast
ആദ്യം കുറച്ച് മസാലകളൊക്കെ ചേർത്ത് നല്ലപോലെ ഒന്ന് കൈകൊണ്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കണം. അതിനോട് പോർക്കിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് അതിന്റെ ഒപ്പം തന്നെ മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവയൊക്കെ ചേർത്ത് നന്നായിട്ട് കൈകൊണ്ട് തിരുമ്മിയെടുത്തതിനുശേഷം ഇതിലേക്ക് കുരുമുളകുപൊടിയും ചേർത്തു കുറച്ചുനേരം അടച്ചു വയ്ക്കണം. അതിനുശേഷം ഉള്ളി നന്നായി കുരുമുളകുപൊടിയും ആവശ്യത്തിനു ഇഞ്ചിയും വെളുത്തുള്ളിയും ഒക്കെ ചേർത്തു കൊടുത്ത് ഇത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കണം മഞ്ഞൾപ്പൊടി മുളകുപൊടി കാശ്മീരി മുളകുപൊടി ഒക്കെ ചേർത്ത് കൊടുക്കണം
അതിനുശേഷം ഇതിലേക്ക് നമുക്ക് ആവശ്യത്തിന് വെളിച്ചെണ്ണയും ചേർത്ത് കൊടുത്ത് കറിവേപ്പിലയും ചേർത്തു കൊടുത്ത് മസാല നല്ലപോലെ വഴറ്റി എടുത്തതിനുശേഷം ഇതിലേക്ക് ഉപ്പും ചേർത്ത് കുറച്ച് തക്കാളിയും ചേർത്ത് കൊടുത്തതിനു ശേഷം ഇതിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള പോർക്ക് കൂടി ചേർത്തു കൊടുത്തതിനു ശേഷം അടച്ചുവെച്ച് നന്നായിട്ട് വേവിച്ച് എടു വളരെ കുറച്ചു മാത്രമേ വെള്ളം ചേർത്ത് കൊടുക്കാൻ പാടുള്ള ചെറിയ തീയിൽ നല്ലപോലെ വെന്തു കിട്ടണം എങ്ങനെയാണ് തയ്യാറാക്കേണ്ടത് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ കാണുന്ന പോലെ ഉണ്ടാക്കിയെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഇഷ്ടമാകും. വീഡിയോ മൊത്തം കാണുക.
Also Read :പൂ പോലെ സോഫ്റ്റ് ചക്കയട തയ്യാറാക്കാം