കാന്താരി മുളക് അച്ചാർ തയ്യാറാക്കാം

About Kanthari Achar Recipe

പലതരത്തിലും അച്ചാറുകൾ നമ്മൾ കഴിക്കാറുണ്ടെങ്കിലും ഇതുപോലെ ഒരു അച്ചാർ ഉണ്ടെങ്കിൽ പിന്നെ നമുക്ക് മറ്റ് കറികളൊന്നും തന്നെ ആവശ്യമില്ല,മറ്റേത് അച്ചാറിനേക്കാളും സൂപ്പർ ആണ് ഈ ഒരു അച്ചാർ . നാടൻ കാന്താരി മുളക് കൊണ്ട് അച്ചാർ ഉണ്ടാക്കുന്ന രീതി എങ്ങനെയെന്ന് അറിയാം

Learn How to make Kanthari Achar Recipe

ആദ്യമായിട്ട് കാന്താരി മുളക് എല്ലാം ഞെട്ട് കളഞ്ഞതിനുശേഷം ഒരു പാത്രത്തിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് അതിലേക്ക് ഇട്ടുകൊടുത്തത് നന്നായിട്ട് വേവിച്ചെടുക്കുക നന്നായിട്ട് വെന്തതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് വെള്ളമറ്റം കളഞ്ഞ് കാന്താരി മുളക് മാത്രമായിട്ട് എടുക്കുക ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും നല്ലപോലെ വഴറ്റിയെടുത്തതിനുശേഷം അതിലേക്ക് തന്നെ കാന്താരിമുളകും ചേർത്തുകൊടുത്ത ആവശ്യത്തിന് വിനാഗിരിയും ചേർത്ത് ഉപ്പും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കാം.

എണ്ണ നന്നായിട്ട് ഇതിലേക്ക് തെളിഞ്ഞു വരുന്നത് വരെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുന്ന നല്ലൊരു അച്ചാറാണ്. ഇത് നമുക്ക് എത്ര നാൾ വേണമെങ്കിലും സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും, ഈ ഒരു അച്ചാർ തയ്യാറാക്കുന്ന വിധം ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് ഇതുപോലെ നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും. വീഡിയോ കാണുക

Also Read :മീൻ ഫ്രൈ രുചിയിൽ വഴുതന ഫ്രൈ തയ്യാറാക്കാം

Kanthari Achar