About Kalathappam Recipe
കലത്തപ്പം ഇത്ര ഈസി ആയിരുന്നോ തയ്യാറാക്കി എടുക്കാൻ,ഇത്രകാലം ഇതൊന്നും അറിയാതെ പോയല്ലോ.വീട്ടിലും ഇങ്ങനെ കലത്തപ്പം ഇത്ര ഈസി ആയിട്ട് ഉണ്ടാക്കാൻ പറ്റുമോ എന്ന് അറിയാത്ത ഒത്തിരി ആളുകളുണ്ട് ഈ ഒരു റെസിപ്പി ഉണ്ടാക്കി എടുക്കുന്നതിനായിട്ട് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ. എല്ലാം അറിയാം.
Learn How to make Kalathappam Recipe
കലത്തപ്പം ആദ്യമേ നമുക്ക് അറിയാവുന്നതാണ് പണ്ടുകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭവം തന്നെയാണ് ഇപ്പോഴും പല നാടുകളിലും ഉണ്ടാക്കാറുണ്ട് എങ്കിലും നമ്മൾ കടകളിൽ പോയി വാങ്ങി കഴിക്കുന്നതിനു പകരം വീട്ടിൽ ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലത്. കലത്തപ്പം ഉണ്ടാക്കുന്നതിനായിട്ട് പച്ചരി വെള്ളത്തിൽ കുതിരാൻ നല്ലപോലെ കുതിർന്നതിനുശേഷം ഇതിനെ നന്നായിട്ടൊന്ന് അരച്ചെടുക്കണം ഇനി അടുത്തത് ചെയ്യേണ്ടത് ശർക്കരപ്പാനി ഇതിലേക്ക് ഒഴിച്ച് കൊടുത്ത് ആവശ്യത്തിന് ഏലക്ക പൊടിയും കൂടി ചേർത്തിട്ട് വേണം അരച്ചെടുക്കേണ്ടത്
ഇതിലേക്ക് തന്നെ നമുക്ക് നെയിൽ വറുത്തെടുത്തിട്ടുള്ള ചെറിയ കൂട്ടവും അതിലേക്ക് തേങ്ങാക്കൊത്തും കൂടി ചേർത്തു കൊടുത്തു നന്നായിട്ട് ഇതിനെ ഒന്ന് വറുത്ത് ഇതിലേക്ക് ചേർത്തു കൊടുത്തു ഇളക്കി യോജിപ്പിച്ചതിനു ശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് ഈ മാവ് അതിലേക്കു ഒഴിച്ചു കൊടുത്തതിനു ശേഷം നന്നായിട്ട് ഇതിനെ ഒന്ന് ചെറിയ തീയിൽ വെച്ച് വേവിച്ചെടുക്കണം നല്ലപോലെ ഒന്ന് കട്ട് ചെയ്ത് എടുത്തു കഴിഞ്ഞാൽ എല്ലാവർക്കും കഴിക്കാൻ പാകമായി മാറി. ഇങ്ങനെ ഉണ്ടാക്കി നോക്കാം. വിശദമായി അറിയാൻ വീഡിയോ മൊത്തം കാണുക.
Also Read :മീൻ ഫ്രൈ രുചിയിൽ വഴുതന ഫ്രൈ തയ്യാറാക്കാം