About Jumbo Prawns fry Recipe
വളരെ ഹെൽത്തിയായിട്ട് വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതായ രുചികരമായിട്ടുള്ള ഒരു കൊഞ്ച് ഫ്രൈ ആണ് ഇത്.എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും, ഇത്ര രുചിയിൽ ഉണ്ടാക്കിയെടുക്കാൻ എന്തെല്ലാം ചെയ്യണം, വിശദമായി അറിയാം
Learn How to make Jumbo Prawns fry Recipe
ആദ്യം നമുക്ക് ചെമ്മീൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കാം അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി കുരുമുളകുപൊടി കുറച്ച് ഗരം മസാല ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ച് വെള്ളം ചേർത്ത് മസാല നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം അതിനുശേഷം ഇതിന് നമുക്കൊരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിനുശേഷം ഈ ഒരു ചെമ്മീൻ അതിലേക്ക് ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് ചെമ്മീനെ നമുക്ക് ഒരു പാനിലേക്ക് ഇട്ടു നല്ലപോലെ ഒന്ന് ട്രൈ ചെയ്ത് എടുക്കാവുന്നതാണ്.
തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്. ഇതുപോലൊരു ചെമ്മീൻ ഫ്രൈ ഉണ്ടെങ്കിൽ നമുക്ക് എല്ലാവർക്കും കഴിക്കാൻ സാധിക്കുക എല്ലാവർക്കും അത്രയധികം ഇഷ്ടപ്പെടുന്ന രുചികരമായിട്ടുള്ള ഒന്നാണ്,തയ്യാറാക്കാനും വളരെ എളുപ്പമാണ്. വെറുതെ കഴിക്കാൻ ചോറിന്റെ കൂടെ ഇരുന്നാലും വളരെയധികം രുചികരമായിട്ടുള്ള ഒന്നാണ്.വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്
Also Read :ചെമ്മീൻ 65 വെറും 10 മിനിറ്റിൽ തയ്യാറാക്കാം