സദ്യ സ്പെഷ്യൽ മാങ്ങ അച്ചാർ വീട്ടിൽ തയ്യാറാക്കാം

About Instant Mango Pickle Recipe

സദ്യയിലെ വളരെ സ്പെഷ്യൽ ആയിട്ടുള്ള മാങ്ങ അച്ചാർ നമുക്ക് വീട്ടിലും എളുപ്പത്തിൽ തയ്യാറാക്കാം. എങ്ങനെ രുചികരമായി കുറഞ്ഞ സമയം കൊണ്ട് മാങ്ങ അച്ചാർ തയ്യാറാക്കാമെന്ന് വിശദമായി അറിയാം.

Learn How to make Instant Mango Pickle Recipe

അച്ചാർ ഇപ്രകാരം തയ്യാറാക്കുന്നതിനായിട്ട് മാങ്ങ നല്ല പോലെ കഴുകി വൃത്തിയാക്കി എടുക്കുക ചെറിയ ചില പൊടികൾ ചെയ്യുന്നത് കൊണ്ടാണ് ഇത് നല്ല രുചികരമായിട്ട് മാറുന്നതും കുറേക്കാലം സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്നത് അതിനുശേഷം അടുത്തത് ചെയ്യേണ്ടത്,ഈ ഒരു റെസിപ്പി തയ്യാറാക്കി എടുക്കുന്നതിന് ആയിട്ട് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് തന്നെ നല്ലപോലെ കടുക് ചുവന്ന മുളകും കറിവേപ്പിലയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും നന്നായിട്ട് ചതച്ചത് ചേർത്ത് കൊടുത്ത് ഉലുവ കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് മൂപ്പിച്ച് എടുത്തതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് ബാക്കി പൊടികളെല്ലാം നല്ലപോലെ മൂക്കണം.

അതിനായിട്ട് മുളകുപൊടിയും മഞ്ഞൾപ്പൊടി കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് കൊടുത്ത് കായപ്പൊടിയും കൂടി ചേർത്ത് ഉപ്പും ചേർത്ത് നന്നായിട്ട് മൂപ്പിച്ചതിനു ശേഷം തീ ഓഫ് ചെയ്തു കഴിഞ്ഞിട്ട് ഇതിലേക്ക് കുറച്ച് ശർക്കര കൂടി ചേർത്ത് കൊടുത്ത് അതിലേക്ക് വേണം മാങ്ങ ഇട്ടുകൊടുക്കേണ്ടത് ഇനി ഇളക്കി യോജിപ്പിച്ചാൽ മാത്രം മതി എണ്ണ ഒഴിക്കുമ്പോൾ കുറച്ച് അധികം ഒഴിക്കാൻ ശ്രദ്ധിക്കുക നല്ലോണം തന്നെ ഉപയോഗിക്കുന്നതാണ് നല്ലത് ഒരിക്കലും വിനാഗിരി ചേർക്കാതിരിക്കുക അപ്പോഴാണ് ഇത് കൂടുതൽ സ്വാദിഷ്ടമാകുന്നത് വിനാഗിരി ചേർക്കുമ്പോൾ ഒത്തിരി കാലം ഉപയോഗിക്കാം എന്ന് പറയുമെങ്കിലും വിനാഗിരി ചേർക്കാതെ ഉണ്ടാക്കുന്ന മാങ്ങയാണ് ശരീരത്തിന് നല്ലത്.

അതുകൊണ്ട് തന്നെ ഇത് ഒഴിവാക്കുന്നത് നന്നായിരിക്കും എല്ലാ പൊടികളും ഒന്ന് ചൂടാക്കിയതിനുശേഷം ഉപയോഗിക്കുന്നതും വളരെ നന്നായിരിക്കും. തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ കണ്ട് നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടുകയും ചെയ്യും.

Also Reade These :ഹോട്ടൽ സ്റ്റൈൽ മുട്ടകറി വീട്ടിൽ തയ്യാറാക്കാം

അരവണ പായസം വീട്ടിൽ തയ്യാറാക്കാം

You might also like