അരി കുതിർക്കേണ്ട, അച്ചപ്പം വീട്ടിൽ തയ്യാറാക്കാം
Homemade Achappam Recipe
അച്ചപ്പം നമ്മുടെ നാട്ടിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പലഹാരമാണ് പണ്ടുകാലം മുതലെ.ഇന്നും കേരളത്തിലെ പലർക്കും വളരെയധികം ഇഷ്ടമുള്ള ഒരു പലഹാരമാണ് അച്ചപ്പം, ഈ ഒരു അച്ചപ്പം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് എന്തൊക്കെയെന്ന് ഓരോന്നായി നോക്കാം.
Ingredients Of Homemade Achappam Recipe
- വറുത്ത അരിപ്പൊടി – 500 ഗ്രാം
- മുട്ട – 2
- പഞ്ചസാര – 10 ടീസ്പൂൺ
- തേങ്ങാപ്പാൽ – 2 കപ്പ് (500 മില്ലി)
- എള്ള് – 1 1/2 ടീസ്പൂൺ
- ഉപ്പ് – ഒരു നുള്ള്
- എണ്ണ
- വെള്ളം

Learn How to make Homemade Achappam Recipe
ഈയൊരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് സാധാരണ കുറേ സമയം എടുക്കും കാരണം കുതിർക്കണം അരി അരക്കണം അങ്ങനെ.അതിനുശേഷം നല്ലപോലെ നമുക്ക് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം വേണം ഉണ്ടാക്കി എടുക്കേണ്ടത്. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് അറിയാം. അരിപ്പൊടി ആദ്യം നന്നായിട്ട് ഒന്ന് വറുത്തെടുക്കണം അതിനുശേഷം ജാറിലേക്ക് ഇട്ടുകൊടുക്കണം പൊടിച്ച് നല്ലപോലെ കുറച്ച് വെള്ളം ചേർത്ത് ഒട്ടും തരിയില്ലാതെ ആക്കി എടുക്കുക.

ഇതിലേക്ക് എന്നെ തേങ്ങാപ്പാൽ ചേർത്ത് കൊടുത്ത ആവശ്യത്തിനു പഞ്ചസാരയും ചേർത്ത് കൊടുത്ത് നല്ലപോലെ അരച്ചെടുത്ത് അതിനുശേഷം. അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കേണ്ട മറ്റൊരു ചേരുവ ഒരു നുള്ള് ഉപ്പാണ് ഇത്രയും കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ചശേഷം എള്ളും ചേർത്ത് കുറച്ച് നെയ്യും ചേർത്ത് കൊടുത്തതിനുശേഷം ഇത് നന്നായിട്ട് വീണ്ടും ഇളക്കി യോജിപ്പിച്ച് കുറച്ചു സമയം അടച്ചുവെച്ചതിനുശേഷം അച്ചപ്പം എണ്ണയിലേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ ഒന്ന് തിളപ്പിച്ച് കഴിയുമ്പോൾ മാവിലേക്ക് മുക്കിയെടുത്ത് വീണ്ടും എണ്ണയിലേക്ക് ഇട്ടു കൊടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാനായി സാധിക്കുന്നതാണ്.ഈ റെസിപ്പി വീട്ടിൽ എളുപ്പം ഉണ്ടാക്കാം, വീഡിയോ കാണാം.

Tips In Making
- അച്ചപ്പം ആകൃതി നിലനിർത്താൻ കഴിയുന്ന ഉയർന്ന നിലവാരമുള്ള ഓൾ-പർപ്പസ് മാവ് ഉപയോഗിക്കുക
- ഈർപ്പവും ഉപയോഗിക്കുന്ന മാവിൻ്റെ തരവും അനുസരിച്ച് വെള്ളത്തിൻ്റെ അളവ് ക്രമീകരിക്കുക
- അച്ചപ്പം ഒട്ടിപ്പിടിക്കുന്നത് തടയാൻ ഒരു നോൺ-സ്റ്റിക്ക് പാൻ ഉപയോഗിക്കുക
Also Read :തക്കാളിചോറ് വീട്ടിൽ തയ്യാറാക്കാം