About Chemmen Curry Recipe
ചെമ്മീൻ വീട്ടിൽ വാങ്ങുമ്പോൾ ഇതുപോലൊന്ന് രുചികരമായ കറി തയ്യാറാക്കി നോക്കാം. വളരെ പെർഫെക്റ്റ് ആയിട്ടുള്ള ഒരു റെസിപ്പി ആണ് ,ഈ ഒരു റെസിപ്പി തയ്യാറാക്കി എടുക്കുന്നതിനായിട്ട് ചെയ്യേണ്ട എല്ലാം വിശദമായി അറിയാം.
Learn How to make Chemmen Curry Recipe
ആദ്യമേ ചെമ്മീൻ നല്ലപോലെ കഴുകി വൃത്തിയാക്കി ക്ലീൻ ആക്കി എടുക്കാൻ നമുക്ക് ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും നല്ലപോലെ ഒന്ന് എണ്ണയിൽ വഴറ്റിയെടുത്ത് അതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും കുറച്ച് കുരുമുളകുപൊടിയും ചേർത്തു കൊടുത്ത് അതിലേക്ക് കുറച്ചു പുളിവെള്ളവും ചേർത്ത് തേങ്ങാപ്പാൽ അതിലേക്ക് ചെമ്മീനും ചേർത്ത് കൊടുത്ത് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം.
അടച്ചുവെച്ചത് തിളച്ചു തുടങ്ങുമ്പോൾ അതിലെ കറിവേപ്പില കൂടി ചേർത്ത് നന്നായി അടച്ചുവെച്ച് വേവിച്ചെടുക്കാവുന്നതാണ്, തയ്യാറാക്കാൻ വളരെ എളുപ്പമാണ്. ഇത്രയും ഹെൽത്തി ആയിട്ടുള്ള ഈ ഒരു റെസിപ്പി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ ഈയൊരു ചെമ്മീൻ റെസിപ്പിക്ക് വേണ്ടി അവസാനമായിട്ട് കുറച്ച് പച്ച വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം ഇതിന് സ്വാദ് കൊടുക്കാൻ വേണ്ടി ഇതിലേക്ക് എക്സ്ട്രാ ആയിട്ട് ചേർത്ത് കൊടുക്കുന്ന കുറച്ച് ചേരുവകൾ ഉണ്ട് എന്തൊക്കെയാണെന്ന് നിങ്ങൾ കണ്ടു മനസ്സിലാക്കുക, വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും.
Also Read :പൊരിച്ച പത്തിരി വീട്ടിൽ തയ്യാറാക്കാം