About Unniyappam Recipe With Rice Flour
അരിപ്പൊടി കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ണിയപ്പം ഉണ്ടാക്കിയെടുക്കാം. ഉണ്ണിയപ്പം സാധാരണ ഉണ്ടാക്കുന്ന സമയത്ത് അരി നല്ലപോലെ കുതിർത്ത് അതിനെ ഒരുപാട് സമയം എടുത്താണ് ഉണ്ടാക്കിയെടുക്കുന്നത് പക്ഷേ അങ്ങനെയൊന്നും ചെയ്യാതെ അരിപ്പൊടി മാത്രം കൊണ്ട് തന്നെ നമുക്ക്ഇങ്ങനെ വീട്ടിൽ ഉണ്ടാക്കിയെടുക്കാം അതിനായിട്ട് എന്തെല്ലാം ചെയ്യാം, അറിയാം
Learn How to make Unniyappam Recipe With Rice Flour
ആദ്യമേ അരിപ്പൊടി കുറച്ചു നേരം വെള്ളം ഒഴിച്ച് വെച്ചതിനുശേഷം നമുക്ക് മിക്സഡ് ജാറിലേക്ക് ഇട്ടു കൊടുത്ത് അതിലേക്ക് ആവശ്യത്തിന് ശർക്കരപ്പാനി ചേർത്ത് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് ഏലക്കപ്പൊടിയും പഴവും ചേർത്ത് കൊടുത്ത് നല്ലപോലെ അരച്ചെടുക്കുക എന്നിട്ട് നമുക്ക് അധികം സമയം വയ്ക്കേണ്ട ആവശ്യമില്ല ഇത് വേഗത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും
അതിനുശേഷം മാവ് മാവിലേക്ക് തന്നെ ആവശ്യത്തിന് നെയ്യും. നെയിൽ വാർത്തകൾ തേങ്ങാക്കൊത്തും കുറച്ച് എള്ളും ചേർത്തു കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഉണ്ണിയപ്പം ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് മാവ് കോരിയൊഴിച്ച് രണ്ട് സൈഡും മറിച്ചിട്ട് വേവിച്ചെടുക്കാവുന്ന വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്,വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടിയാണ് തയ്യാറാക്കാൻ വളരെ എളുപ്പമുള്ള ഈ ഒരു റെസിപ്പി,കാണാം വീഡിയോ
Also Read :പപ്പായ അച്ചാർ വീട്ടിൽ തയ്യാറാക്കാം