ഗോതമ്പ് പൊടിക്കൊണ്ടൊരു പലഹാരം തയ്യാറാക്കാം

About Wheat Breakfast Recipe

ഒരു കപ്പ് ഗോതമ്പുപൊടി കൊണ്ട് നല്ല രുചികരമായ പലഹാരം ഉണ്ടാക്കി എടുക്കാം,നിങ്ങൾ അധികമൊന്നും കഴിച്ചിട്ടുണ്ടാവില്ല ഇത്തരം ഒരു പലഹാരം.സാധാരണ നമ്മൾ ഉണ്ടാക്കുന്ന പലഹാരങ്ങളെക്കാളും നല്ല വ്യത്യസ്തമായ ഒരു പലഹാരമാണ് ഇത് .എങ്ങനെ തയ്യാറാക്കി എടുക്കാം. വിശദമായി അറിയാം.

Learn How to make Wheat Breakfast Recipe

ഗോതമ്പ് ആവശ്യത്തിന് വെള്ളവും കുറച്ച് ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുത്തതിനുശേഷം ഒരു മസാല തയ്യാറാക്കണം അതിനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണയും ചേർത്ത് അതിലേക്ക് സവാള ചേർത്ത് നന്നായി വഴറ്റിയതിനുശേഷം അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് ആവശ്യത്തിന് മഞ്ഞൾപൊടി മുളകുപൊടി ഗരം മസാല ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് വേണമെങ്കിൽ പച്ചക്കറിയോ ഒക്കെ ചേർത്ത് കൊടുക്കാവുന്നതാണ് ഇല്ല മിക്സ് ചെയ്ത് യോജിപ്പിച്ച് കറക്റ്റ് പാകത്തിനായി വന്നു കഴിയുമ്പോൾ ഇതിനെ നമുക്ക് ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കാം

ഇത്തരം ചെയ്തതിനുശേഷം നന്നായിട്ട് ഇളക്കി യോജിപ്പിച്ച് മിക്സ് ചെയ്തെടുത്തതിനുശേഷം ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തു അതിലേക്ക് മാവ് ഒഴിച്ചുകൊടുത്തു നന്നായിട്ട് രണ്ട് സൈഡും വേവിച്ചെടുക്കാൻ നല്ല മൊരിഞ്ഞ പലഹാരമാണ് ഇത്, എണ്ണയിലേക്ക് ഇട്ടുകൊടുത്ത് വേണമെങ്കിലും വറുത്തെടുക്കാവുന്നതാണ് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം. ഇത് നന്നായിട്ട് വെന്തു കഴിയുമ്പോൾ ഉപയോഗിക്കാവുന്നതാണ് ബ്രേക്ക്ഫാസ്റ്റ് ആയിട്ട് അല്ലെങ്കിൽ നാലുമണി പലഹാരമായിട്ടൊക്കെ ഉപയോഗിക്കാവുന്നതാണ് ഗോതമ്പ് ആയതുകൊണ്ട് നല്ല ഹെൽത്തിയാണ്. തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും വീഡിയോ വഴി കാണാം,ഉപകാരപ്പെടും.

Also Read :വെജിറ്റബിൾ കുറുമ ഇങ്ങനെ തയ്യാറാക്കാം

Break fast recipe
Comments (0)
Add Comment