About Velutha Naranga Achar
വെളുത്ത നാരങ്ങ അച്ചാർ ഇത് പോലെ ഉണ്ടാക്കി എടുത്താൽ കുറെ കാലം സൂക്ഷിച്ചു വച്ചു കഴിക്കാം.ഇങ്ങനെ നാരങ്ങ അച്ചാർ തയ്യാറാക്കി എടുക്കാനായി എന്തെല്ലാം ചെയ്യണം. ഓരോ കാര്യങ്ങളായി അറിഞ്ഞു ഇങ്ങനെ വീട്ടിൽ തയ്യാറാക്കി നോക്കാം.
Ingredients Of Velutha Naranga Achar
- നാരങ്ങ – 16 (500 ഗ്രാം)
- ഉപ്പ് – 1 ടീസ്പൂൺ
- മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
- വെള്ളം
- പച്ചമുളക് – 8
- വെളുത്തുള്ളി അല്ലി – ഒരു പിടി
- കറിവേപ്പില
- എള്ളെണ്ണ / എണ്ണ – 2 മുതൽ 3 ടീസ്പൂൺ
- കടുക് – 1/2 ടീസ്പൂൺ
- മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
- വറുത്ത ഉലുവ പൊടി – 1/4 ടീസ്പൂൺ
- അസഫോറ്റിഡ – 1/2 ടീസ്പൂൺ
- വിനാഗിരി – 2 ടീസ്പൂൺ
- ഉപ്പ്
Learn How to make Velutha Naranga Achar
ആദ്യം നാരങ്ങ നല്ലപോലെ ഒന്ന് ആവി കയറ്റിയെടുത്ത അതിനുശേഷം ചെറിയ കഷണങ്ങളായിട്ട് മുറിച്ചിട്ടാണ് നമുക്ക് ഇതുപോലെ അച്ചാർ ഉണ്ടാക്കിയെടുക്കേണ്ടത് നമുക്കൊരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് കടുകും ചുവന്മുളകും കറിവേപ്പിലയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും നിറയെ ചേർത്തുകൊടുത്ത നല്ലപോലെ വഴറ്റിയെടുത്ത് മഞ്ഞൾപ്പൊടിയും കായപ്പൊടി ചേർത്തു കൊടുത്തു ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം ഇതിലേക്ക് നാരങ്ങ കൂടി ചേർത്തു കൊടുക്കാവുന്നതാണ്.
ഇതൊന്നു തിളച്ച് കുറുകി വരുമ്പോൾ നമുക്ക് ബോട്ടിൽ ആക്കി സൂക്ഷിക്കുന്നതാണ്, വെള്ള നിറത്തിലുള്ള അച്ചാറാണ്,ഇതിലേക്ക് മുളകുപൊടി ഒട്ടു ചേർക്കുന്നില്ല ആവശ്യത്തിന് വിനാഗിരി കൂടി ചേർത്ത് കൊടുത്താൽ കുറെ നാൾ സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും പച്ചമുളകും നല്ലപോലെ മൂപ്പിച്ചതിനു ശേഷം മാത്രമേ ഇതിലേക്ക് നാരങ്ങ ഇടാൻ പാടുള്ള വിധം ഇവിടെ കൊടുത്തിട്ടുണ്ട്.
ഈ വീഡിയോ കാണുന്ന പോലെ നിങ്ങൾക്കുണ്ടാക്കിയെടുക്കാവുന്നതാണ്. എത്ര കാലം കഴിഞ്ഞാലും കേടാവാത്ത വളരെ രുചികരവുമായിട്ടുള്ള റെസിപ്പി കൂടിയാണിത് ഈ ഒരു നാരങ്ങ അച്ചാർ ഉണ്ടെങ്കിൽ നമുക്ക് ചോറും കഞ്ഞിയും ഒക്കെ കഴിക്കാൻ സാധിക്കും. ഈ വീഡിയോ മുഴുവൻ കാണുക.
Also Read :സേമിയ പായസം തയ്യാറാക്കാം