About Velutha Naranga Achar Recipe
വെള്ള നാരങ്ങ അച്ചാർ വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ ഇത്രത്തോളം എളുപ്പമാണെന്ന് ആരും കരുതിയില്ല.നല്ല വെള്ള നിറത്തിലുള്ള നാരങ്ങ അച്ചാർ വീട്ടിൽ എളുപ്പം ഉണ്ടാക്കിയെടുക്കുന്നത് വേണ്ടി നമുക്ക് കുറച്ചു കാര്യങ്ങൾ മാത്രമേ ചെയ്യാനുള്ളൂ. ഈ ഒരു റെസിപ്പി അതിവേഗം ഉണ്ടാക്കിയെടുക്കുന്നത് ചെയ്യേണ്ട കാര്യങ്ങൾ ഓരോന്നായി അറിയാം
Learn How to make Velutha Naranga Achar Recipe
ആദ്യമേ നാരങ്ങ നല്ലപോലെ കഴുകി വൃത്തിയാക്കിയെടുത്ത് അതിലേക്ക് നമുക്കൊന്ന് ആവി കയറ്റിയെടുത്ത് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാം. ഒരു പാൻ വച്ച് ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ച് അതിലേക്ക് കടുകും കറിവേപ്പിലയും ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ നല്ലപോലെ ഒന്ന് വഴറ്റി എടുത്തതിനുശേഷം നാരങ്ങ അതിലേക്ക് ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് വിനാഗിരിയും ചേർത്ത് ഒരു പ്രത്യേക രീതിയിലാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് ഇവിടെ കൊടുത്തിട്ടുണ്ട്.
ഈ വീഡിയോ കണ്ടു നിങ്ങൾക്ക് ഇതുപോലെ ഉണ്ടാക്കിയെടുക്കാവുന്നതാണ്.വെള്ളം, നാരങ്ങ, മുളകുപൊടി ചേർക്കാറില്ല. വീഡിയോ കാണാം.
Also Read :കപ്പ ബിരിയാണി തയ്യാറാക്കാം