വെള്ള കടല ഇതുപോലെ വെച്ചാൽ രുചിയാരും മറക്കില്ല
About Vella Kadala Curry
വെള്ള കടല വീട്ടിൽ വാങ്ങുമ്പോൾ ഇനി ഇതുപോലെയൊന്ന് ചെയ്തു നോക്കൂ,പിന്നെ എന്നും ഇങ്ങനെ മാത്രമേ ഉണ്ടാക്കുകയുള്ളൂ.നാം വെള്ളക്കടല കൊണ്ട് പലതരം കറികൾ ഉണ്ടാക്കാറുണ്ട്, പുട്ടിന്റെ കൂടെ ആയിരുന്നാലും നമ്മൾ കറുത്ത കടല ഉണ്ടാക്കുന്നതുപോലെ തന്നെ വെള്ളക്കടല കൊണ്ട് കറികൾ തയ്യാറാക്കി രുചികരമായി എടുക്കാറുണ്ട്. ഇന്ന് ഇങ്ങനെ ഉണ്ടാക്കി നോക്കാം.ഈ ഒരു കറി തയ്യാറാക്കുന്നതിനായിട്ട് എന്തെല്ലാം ചെയ്യണം. അറിയാം
Learn How to make Vella Kadala Curry
ആദ്യമേ വെള്ളക്കടൽ ഒരു എട്ടു മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിരാനായിട്ട് ഇട്ടതിനുശേഷം കുക്കറിലേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ വേവിച്ചെടുക്കുക അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പില ചേർത്ത് അതിലേക്ക് തക്കാളിയും സവാളയും ചേർത്ത് നല്ലപോലെ വഴറ്റി ഇനി നമുക്കിതൊന്ന് അരച്ചെടുത്തതിന് ശേഷം ഈ പേസ്റ്റ് വീണ്ടും ഈ പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്ത് വേവിച്ചു വെച്ചിട്ടുള്ള കടലയും ചേർത്ത് ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്തതിനുശേഷം തിളപ്പിച്ച് കുറുക്കിയെടുക്കാവുന്നതാണ്, നല്ല രുചികരമായ ഒരു കടലക്കറിയാണ് ഇത്,എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും, തയ്യാറാക്കാനും എളുപ്പം, കൂടാതെ വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കറി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോ കൊടുത്തിട്ടുണ്ട് കാണാം വീഡിയോ
Also Read :തേങ്ങ ചമ്മന്തി ഇങ്ങനെ തയ്യാറാക്കാം