About Vegetable Korma Recipe
വെജിറ്റബിൾ കുറുമ കുക്കറിൽ വേഗത്തിലും രുചിയിലും തയ്യാറാക്കാം .വെജിറ്റബിൾ കുറുമ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറെ കാര്യങ്ങളുണ്ട് അതിലൊന്നാണ് നമുക്ക് കുറുമ തയ്യാറാക്കി എടുക്കുന്നതിനായിട്ടുള്ള ചേരുവകൾ ചേർക്കുന്നതിന് മുമ്പ് ചെയ്യേണ്ട കാര്യങ്ങളെല്ലാം, അതുപോലെ തന്നെ ചെയ്തെടുത്ത മാത്രമേ അതിനത്രയും സ്വാതന്ത്ര്യം ഉണ്ടാവുകയുള്ളൂ നമുക്ക് വെജിറ്റബിൾ കുറുമ ഉണ്ടാക്കിയെടുക്കുന്നതിന് എന്തെല്ലാം ചെയ്യണം ,അറിയാം
Ingredients Of Vegetable Korma Recipe
- എണ്ണ -2 ടീസ്പൂൺ
- നെയ്യ് -1 ടീസ്പൂൺ
- പെരുംജീരകം – 1 ടീസ്പൂൺ
- പച്ചമുളക് -3
- ഉണങ്ങിയ ചുവന്ന മുളക് – 4-5
- കുറച്ച് കറിവേപ്പില
- ഉള്ളി-1
- ഉരുളക്കിഴങ്ങ് -1
- കാരറ്റ് -1
- ബീൻസ് -6-7
- മല്ലിപ്പൊടി – 1 ടീസ്പൂൺ
- ഉപ്പ്
- വെള്ളം -1&1/2 കപ്പ്
- തേങ്ങ -3/4 കപ്പ്
- കശുവണ്ടി -10
- വെള്ളം -1/4 കപ്പ്
- കുരുമുളക് പൊടി – 1/2 ടീസ്പൂൺ
- ഗരം മസാല പൊടി -1/4 ടീസ്പൂൺ
- മല്ലിയില – 2-3 ടീസ്പൂൺ
Learn How to make Vegetable Korma Recipe
ആദ്യം കുക്കർ വച്ച് ചൂടാക്കുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിനെക്കുറിച്ച് പെരുംജീരകം ചേർത്തു കൊടുത്ത ആവശ്യത്തിനു പച്ചമുളക് ഇഞ്ചിയും ചേർത്ത് കൊടുത്തു നന്നായിട്ട് മൂപ്പിച്ച് അതിലേക്ക് തന്നെ ആവശ്യത്തിനു വെജിറ്റബിൾസ് ചേർത്ത് കൊടുത്തതിനു ശേഷം കുറച്ചു മല്ലിപ്പൊടിയും ഉപ്പും കൂടി ചേർത്ത് കൊടുക്കണം ഇതെല്ലാം നന്നായിട്ട് വഴറ്റിയെടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലപോലെ അടച്ചുവച്ച് കുക്കറിൽ തന്നെ വേവിച്ചെടുക്കണം അതിനുശേഷം വെന്ത ഈ ഒരു ചേരുവയിലേക്ക് ആവശ്യത്തിന് തേങ്ങയും പച്ചമുളക് ക്യാഷ്യുനട്ടും ചേർത്ത് അരച്ചെടുക്കണം.
ഇത്രയും ചെയ്തതിനുശേഷം അടുത്തതായിട്ട് ചെയ്യേണ്ടത് ഇതെല്ലാം നന്നായിട്ട് ഇതിനൊപ്പം ചേർത്ത് കൊടുത്ത് വേവിച്ച് കുറുക്കിയെടുക്കാൻ നന്നായിട്ട് കുറുകി വന്നതിനുശേഷം ഇതിലേക്ക് കുറച്ച് കുരുമുളകുപൊടിയും വീണ്ടും ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും കൂടി ചേർത്തു കൊടുത്ത് തിളപ്പിച്ച് വറ്റിച്ച് എടുക്കാവുന്നതാണ് ഈ ഒരു കുറുമ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും നല്ല രുചികരമായിട്ടുള്ള ഒരു കുറുമയാണ് കുരുമുളകിന്റെ സൗദിയിൽ കുറച്ച് അധികം ഉണ്ടാകും വളരെയധികം രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഈ ഒരു കുറുമ തയ്യാറാക്കുന്ന വിധം വിശദമായി ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്
Tips in making of Vegetable Korma Recipe
- വിഭവം വർണ്ണാഭമായതും പോഷകപ്രദവുമാക്കാൻ പലതരം പച്ചക്കറികൾ ഉപയോഗിക്കുക
- നിങ്ങൾ ആഗ്രഹിക്കുന്ന മസാലയുടെ അളവ് അനുസരിച്ച് സുഗന്ധവ്യഞ്ജനങ്ങളുടെ അളവ് ക്രമീകരിക്കുക
- അധിക സ്വാദിനായി ഒരു നാരങ്ങ നീര് ചേർക്കുക
- അരി, റൊട്ടി അല്ലെങ്കിൽ നാൻ ബ്രെഡ് എന്നിവയ്ക്കൊപ്പം വിളമ്പുക
Also Read :വീട്ടിൽ തയ്യാറാക്കാം ഇടിച്ചക്ക മസാല