വഴുതനങ്ങ മെഴുക്കുപുരട്ടി ഇങ്ങനെ തയ്യാറാക്കൂ ,ഇരട്ടി ചോറുണ്ണാം
About Vazhuthananga Mezhukku Puratti
ഇതുപോലെയാണ് നമ്മൾ വഴുതനങ്ങ മെഴുക്കുപുരട്ടി ഉണ്ടാക്കിയെടുക്കുന്നത് എങ്കിൽ നമുക്ക് ഒത്തിരി ചോറ് കഴിക്കാൻ തോന്നും കാരണം നമുക്കെല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നു വളരെ ഹെൽത്തി ടേസ്റ്റി ആയിട്ടുള്ള ഒരു റെസിപ്പി കൂടിയാണ് ഇത്,ഈ റെസിപ്പി തയ്യാറാക്കി എടുക്കുന്നതിനായിട്ട് എന്തെല്ലാം വേണമെന്ന് അറിയാം.
Learn How to make Vazhuthananga Mezhukku Puratti
ആദ്യമേ നമുക്ക് ചെയ്യേണ്ടത് വളരെ ചെറിയ കഷണങ്ങളായിട്ട് വഴുതനങ്ങ മുറിച്ചെടുക്കണം അതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് കുറച്ച് സവാളയും ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ വഴുതനങ്ങ ചെറുതായി അരിഞ്ഞത് കൂടി ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് കൊടുത്ത് അടച്ചുവെച്ച് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക ഇതൊന്നും ചെറിയ തീയിൽ തന്നെ വഴറ്റിയെടുക്കണം

എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒന്നാണ് ഈ ഒരു റെസിപ്പി,എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരുപാട് രുചിയുള്ളതായ ഈ ഒരു റെസിപ്പി നമുക്ക് ഈ ഒരു രീതിയിൽ ഉണ്ടാക്കിയെടുക്കാം. ഇത് ഇത്രയും ഹെൽത്തിയായിട്ട് മാറാനുള്ള കാരണം ഇത് തയ്യാറാക്കുന്ന സമയത്ത് വളരെ കുറച്ചു മാത്രമേ വെള്ളം ചേർക്കാൻ പാടുള്ളൂവെന്നതാണ്.രണ്ടു മൂന്നു സ്പൂൺ വെള്ളം ഒഴിച്ചിട്ട് പെട്ടെന്ന് തന്നെ ഇളക്കി യോജിപ്പിച്ച് ചെറിയ തീയിൽ ഇതിന് എടുക്കുകയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ അത്രയും ഹെൽത്തി ആയിട്ട് മാറുകയാണ്

ഇത് നല്ല ടേസ്റ്റ് കിട്ടും മാറുന്നതുകൊണ്ട് മാത്രമാണ് നമുക്കിത് ഒത്തിരി കഴിക്കാൻ തോന്നുന്നത് സാധാരണ പോലെ നമ്മൾ പെട്ടെന്ന് വഴറ്റി എടുത്തു കഴിഞ്ഞാൽ നമുക്ക് ഒട്ടും ഇഷ്ടമാവുകയുമില്ല. വഴുതനങ്ങ അങ്ങനെ പൊതുവേ എല്ലാവർക്കും ഇഷ്ടമുള്ള ഒരു സാധനമല്ല. ഇനി ഇഷ്ടമില്ലാത്തവരും ഇത് കഴിക്കും, തയ്യാറാക്കുന്ന വിധം വീഡിയോ കൊടുത്തിട്ടുണ്ട്
Also Read :പപ്പടവട തയ്യാറാക്കാം