ഉള്ളി തീയൽ തയ്യാറാക്കാം

About Ulli Theeyal Recipie

ഉള്ളി തീയൽ എന്ന് പറയുമ്പോൾ തന്നെ എല്ലാവർക്കും അറിയാം ഒരുപാട് അധികം റിച്ചായിട്ടുള്ള ഒരുപാട് അധികം ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു തീയൽ, ഉള്ളി തീയൽ ഉണ്ടെങ്കിൽ മറ്റ് കറികൾ അന്വേഷിച്ചു പോകേണ്ട ആവശ്യമില്ല, കൂടാതെ ഉള്ളി കറി പരമാവധി രുചിയിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

Ingredients Of Ulli Theeyal Recipie

  • ചെറുപയർ – 250 ഗ്രാം
  • പച്ചമുളക് – 4
  • പുളി (ഒരു നെല്ലിക്ക വലിപ്പം)
  • വെളിച്ചെണ്ണ
  • കടുക് – 1/2 ടീസ്പൂൺ
  • ഉണക്കമുളക് – 1
  • കറിവേപ്പില
  • ചൂടുവെള്ളം – 1 1/2 കപ്പ് + 3/4 കപ്പ്
  • ഉപ്പ്
  • വറുക്കുന്നതിനും പൊടിക്കുന്നതിനും:
  • തേങ്ങ ചിരകിയത് – 2 കപ്പ്
  • ചെറുപഴം – 4
  • കറിവേപ്പില
  • ഉണക്കമുളക് – 5
  • മല്ലിപ്പൊടി – 1 ടീസ്പൂൺ
  • ഉലുവ പൊടി – 2 നുള്ള്
  • മഞ്ഞൾ പൊടി – 2 നുള്ള്

Learn How to make Ulli Theeyal Recipie

ഉള്ളി കറി എളുപ്പത്തിൽ തയ്യാറാക്കുന്നതിനായിട്ട് ചെറിയ ഉള്ളിയാണ് വേണ്ടത്.ചെറിയ ഉള്ളി ആദ്യം നല്ലപോലെ എണ്ണയിൽ വഴറ്റിയെടുക്കുക അതിനുശേഷം ഇനി അതൊന്ന് മാറ്റി വയ്ക്കുക ഇനി തേങ്ങ മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി എന്നിവ നല്ല പോലെ ഒന്ന് വറുത്തെടുക്കണം അതിനുശേഷം ഇനി നമുക്ക് ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് കൊടുക്കണം .

ശേഷം അതിലേക്ക് നമുക്ക് ഈ അരപ്പ് ഒഴിച്ച് കൊടുത്തു അതിന്റെ ഒപ്പം തന്നെ ചെറിയ ഉള്ളി ചേർത്ത് കൊടുത്ത് പൊളി വെള്ളവും ചേർത്ത് കൊടുത്ത് ആവശ്യത്തിന് കായപ്പൊടിയും ചേർത്ത് ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് തിളപ്പിച്ച് എണ്ണ തെളിയുന്നതുവരെ ഇത് കുറുക്കി കൊണ്ടിരിക്കണം നല്ലപോലെ തിളച്ചു കുറുകി നന്നായിട്ട് മൂപ്പിച്ച് എടുത്തിട്ടുള്ള തേങ്ങ ഉപയോഗിക്കേണ്ടത്. വളരെ ഹെൽത്തി ആയിട്ടുള്ള ഈ റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കൂടി മുഴുവനായി കാണുക.

Tips In making Ulli Theeyal Recipie
  • മികച്ച സ്വാദിനായി ചെറിയ ഉള്ളി ഉപയോഗിക്കുക.
  • നിങ്ങളുടെ അഭിരുചിക്കനുസരിച്ച് മസാലയുടെ അളവ് ക്രമീകരിക്കുക.
  • വിനാഗിരി ചേർക്കുക.

Also Read :ചായക്കടയിലെ രുചിയിൽ പരിപ്പുവട വീട്ടിൽ തയ്യാറാക്കാം

Ulli Theeyal