ചിക്കൻ ഫ്രൈ തട്ടുകടയിലെ പോലെ വീട്ടിൽ തയ്യാറാക്കാം

About  Thattukada Style Chicken Fry

തട്ടുകടയിലെ പോലെ രുചികരമായ ചിക്കൻ ഫ്രൈ നമുക്ക് വീട്ടിൽ എളുപ്പം തയ്യാറാക്കാം. ഇത് വേറെ ലെവൽ തന്നെയാണ്,ഇത് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ ഉള്ളൂ. അത് എന്തെല്ലാമെന്ന് വിശദമായി അറിയാം.

Learn How to make  Thattukada Style Chicken Fry

ആദ്യം നമുക്ക് ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക അതിനുശേഷം ചിക്കന്റെ കാലും കൂടെ ചേർന്നതിനു ശേഷം ഇനി നമുക്ക് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ആവശ്യത്തിന് മസാല തയ്യാറാക്കി എടുക്കണം അതിനായിട്ട് മുളകുപൊടിയും മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് കൊടുത്ത് നന്നായിട്ട് കുഴച്ചെടുത്തിനു ശേഷം ഇതിലേക്ക് തന്നെ ആവശ്യത്തിന് തൈരും അതിന്റെ ഒപ്പം തന്നെ കുറച്ച് സവാള ചതച്ചതും കൂടി ചേർത്തു കൊടുക്കും അതിന്റെ ഒപ്പം തന്നെ ഇനി ചേർത്തു കൊടുക്കുന്നത് കുറച്ച് അരിപ്പൊടിയാണ് പുട്ടുപൊടി പോലെ തരിയുള്ള പൊടിയാണ് ചേർത്ത് കൊടുക്കുന്നത്

ഇതിലേക്ക് തന്നെ നമുക്ക് വേറൊരു കൂടി ചേർത്തു കൊടുക്കണം പെരിഞ്ചീരകം പൊടിച്ചത് ഇതിന്റെ ഒപ്പം തന്നെ ഇനി നമുക്ക് ചേർത്ത് കൊടുക്കേണ്ട മറ്റൊരു ചേരുവയാണ് കറിവേപ്പില, അൽപ്പം കറിവേപ്പില കൂടി ചേർത്തു കഴിഞ്ഞ് കുറച്ച് തേങ്ങ ചിരകിയത് കൂടി ചേർത്തു കൊടുത്താൽ ആവശ്യത്തിനു ഉപ്പും ചേർത്ത് ഈ ഒരു മസാല കുഴച്ചെടുത്തിനു ശേഷം ഇത് നമ്മുടെ ചിക്കനിലേക്ക് തേച്ചുപിടിപ്പിച്ചു കുറച്ചു സമയം ചിക്കന്‍ അടച്ചു വെച്ചതിനുശേഷം എണ്ണയിലേക്ക് വാർത്തെടുക്കുകയാണ് ചെയ്യുന്നത്.

തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തിയും അതുപോലെ വളരെ ഏറെ രുചികരമായിട്ടുള്ള ഒരു ചിക്കൻ ഫ്രൈയാണ്.ഈ ഒരു റെസിപ്പി നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ റെസിപ്പിയുടെ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.

Also Read :ക്രിസ്തുമസ് സ്പെഷ്യൽ വട്ടയപ്പം തയ്യാറാക്കാം

You might also like